ഓ ഐ സി സിക്ക് ബോള്‍ട്ടനില്‍ (മാഞ്ചസ്റ്റര്‍) ഓഫീസ് കെട്ടിടവും ലൈബ്രറിയും ഒരുങ്ങുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും. കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രന്, എം എം നസീര്‍, ഇന്‍കാസ് നേതാവ് മഹാദേവന് വാഴശ്ശേരില്‍ എന്നിവര്‍ മുഖ്യതിഥികളായി പങ്കെടുക്കും