പൊളിറ്റിക്‌സ്

മോഡിക്ക് അമിത് ഷാ എങ്കില്‍ രാഹുലിന് ഡി കെ ശിവകുമാര്‍ ! സൌത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ താരമായ ഡികെ ദേശീയ രാഷ്ട്രീയത്തിലേക്ക് ? അരിഞ്ഞുവീഴ്ത്തി പട നയിക്കാന്‍...

ചരടുവലികളില്‍ ശക്തന്‍, ദൗത്യങ്ങളില്‍ വിശ്വസ്തന്‍, ചാണക്യ തന്ത്രങ്ങളില്‍ കെങ്കേമന്‍ - കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാറിന് ഇപ്പോള്‍ വിശേഷണങ്ങള്‍ ഏറെയാണ്‌.

IRIS
×