ആഡംബരത്തിന്റെ ഷോ ഓഫ് മുതൽ അന്വേഷണ ഏജൻസികളുടെ നിഴൽ വരെ. കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി ഡോ. ചിരിയങ്കണ്ടത്ത് ജോസഫ് റോയിയുടെ ഉയർച്ചയും വിവാദങ്ങളും, ‘തോക്കെടുത്തവൻ തോക്കാൽ’ എന്ന മുന്നറിയിപ്പായി മാറുന്ന ഒരു ജീവിതകഥ. തൊടുന്നതെല്ലാം ആഘോഷമാക്കിയ 'കോൺഫിഡന്റ്' റോയിയുടെ ആർഭാട ജീവിതം ഒരു മുന്നറിയിപ്പ് - ദാസനും വിജയനും
ലോകത്തിന് ഏറ്റവും നല്ല ആരോഗ്യ പ്രവര്‍ത്തകരെ സംഭാവന ചെയ്ത കേരളത്തിന് ഒരു നല്ല ആരോഗ്യമന്ത്രിയുണ്ടായിട്ട് എത്രകാലം ? കേരളം പോലും ശരിക്ക് കണ്ടിട്ടില്ലാത്ത ടൂറിസം മന്ത്രിമാരുമായി എന്ത് ടൂറിസം വികസനം. ഏറ്റവും മോശം വിദ്യാഭ്യാസ രീതിയും മന്ത്രിമാരും. ജട്ടി കട്ടവന് വരെ മന്ത്രി. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മന്ത്രിമാര്‍. കേരളം എങ്ങനെ വികസന തീരം തേടും - ദാസനും വിജയനും
പത്മശ്രീ വാങ്ങാൻ എന്റെ പട്ടി പോകുമെന്ന് പറഞ്ഞയാളാണ് വെള്ളാപ്പള്ളി. വർഗീയ-വിദ്വേഷ പരാമർശങ്ങൾ കണക്കിലെടുത്ത് ഇപ്പോൾ കിട്ടി. ഇനി വാങ്ങാൻ അദ്ദേഹം ആരെ വിടുമെന്ന് ആലോചിക്കേണ്ട, നേരെ ഡൽഹിക്ക് വിട്ടോ ! നായനാർക്കും കരുണാകരനും കൊടുക്കാതെ വിഎസിന് കൊടുത്തതും വിരോധാഭാസം. കേരളത്തെ 25 കൊല്ലം പിന്നോട്ട് നയിച്ചതിനെന്ത് പദ്മ ? എന്തായാലും ജയറാം ഒഴിച്ച് നേരത്തെ പത്മഭൂഷൺ നേടിയവരോട് മാപ്പ് ! - ദാസനും വിജയനും
വീട്ടിൽ കയറ്റാൻ കൊള്ളാത്തവനെ മന്ത്രിയാക്കിയാൽ നാറ്റംകൊണ്ട് ആറാട്ട് എന്ന് കേട്ടിട്ടേയുള്ളൂ. ഇവിടെ അത് ബാലെപോലെ നടക്കുകയാണ്. ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ മാന്യത വെളിവായത് സ്വന്തം സഹപ്രവർത്തകനെപ്പറ്റി കേട്ടാൽ അറയ്ക്കുന്ന രഹസ്യംകേട്ടത് പുറത്ത് പറയാതിരുന്നതാണ്. ഇപ്പോൾ അതാണത്രേ കുഴപ്പം ആയത് - ദാസനും വിജയനും
തിരക്കുള്ള ബസ്സിലെ ജാക്കി വളരെ കുപ്രസിദ്ധമാണ്. ബസിൽ മുന്നിലിരിക്കുന്ന സ്ത്രീകളെ സീറ്റിനടിയിലൂടെ വിക്രിയകാട്ടി സുഖിക്കുന്നവർ ഒട്ടേറെ, വിമാനത്തില്‍ കയറി സീറ്റിനടിയിലൂടെ കൈക്രിയ കാട്ടിയ വിരുതന് മന്ത്രിവരെയുണ്ടായ നാടാണിത്. പക്ഷേ അതൊക്കെ പഴയ കഥ. ഇപ്പോള്‍ ആണുങ്ങളെ പീഡിപ്പിക്കുകയാണ് സ്ത്രീകള്‍. ഒരു പയ്യന് അതിജീവിതനാകാതെ മരണത്തെ പുല്കി. പെണ്ണൊരുമ്പെട്ടാല്‍ - ദാസനും വിജയനും
സജി ചെറിയാൻ മലപ്പുറത്ത് വിജയിക്കുന്നവരെ പറ്റി പറഞ്ഞത് ബേപ്പൂറിൽ വിജയിച്ച റിയാസിനെ ലക്ഷ്യം വച്ചായിരുന്നോ? എകെ ബാലൻ മാത്യു കുഴൽനാടനെ പ്രലോഭിപ്പിക്കുന്നത് എക്സ്ട്രാ ലോജിക്ക് കേസിൽ ആ പ്രതിയെ കുടുക്കാൻ ലക്ഷ്യം വച്ചാണോ? കെ.കെ ശൈലജ ദാരിദ്ര്യ കുടുംബത്തിൽ അവർക്ക് ജനിക്കാതെ പോയ മകനുണ്ടെന്ന് പറഞ്ഞത് മുഖ്യമന്ത്രിയെ ട്രോളാൻ ആയിരുന്നില്ലേ? സഖാക്കൾ പറയുന്നതിന് അവർക്ക് ലക്ഷ്യങ്ങളും ഉണ്ട് - ദാസനും വിജയനും
കേരളത്തിന് നഷ്ടങ്ങൾ മാത്രം സമ്മാനിച്ച 30 വർഷത്തെ ഭരണകാലം കൊടൂരം തന്നെ. നെടുമ്പാശ്ശേരി വിമാനത്താവളവും കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും ഒഴിച്ചാൽ പിന്നെയുള്ളത് പിഎസ്സി നിയമനവും സഹകരണ ബാങ്ക് കൊള്ളയും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ മാത്രം. ഭരണപരാജയങ്ങളും കലാപങ്ങളായി മാറിയ ആസൂത്രിത രാഷ്ട്രീയ പുകമറകളും ചരിത്രത്തിൽ നിന്ന് മായ്ക്കാനാവില്ല - ദാസനും വിജയനും
കേരള രാഷ്ട്രീയത്തിന്റെ അജണ്ടകൾ നിശ്ചയിച്ചിരുന്ന മാധ്യമാധിപത്യ കാലം കാലഹരണപ്പെടുന്നു. മനോരമയും മാതൃഭൂമിയും കേരള രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന കാലത്ത് അവരുടെ വലകളിൽ കരുണാകരനും എ.കെ ആന്റണിയും ഉമ്മൻചാണ്ടിയും ഇഎംഎസും നായനാരും അച്യുതാനന്ദനും കെ മുരളീധരനും പിണറായിയും ഒക്കെ വീണു. ഇന്നും അമ്പുകൾ തൊടുക്കുന്നുണ്ട്, പക്ഷേ ഏൽക്കുന്നത് സ്വയം തന്നെ. നേതാക്കളെ ഉയർത്തിയും താഴ്ത്തിയും ചരിത്രം തിരുത്തിയ മാധ്യമങ്ങളുടെ പങ്കും അതിന്റെ പതനവും - ദാസനും വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/02/02/epsteinjeffrey-1764983867837-646bacab-364c-44cc-9540-79be88ccba75-900x506-2026-02-02-19-50-22.jpg)
/sathyam/media/media_files/2026/01/31/cj-roy-2026-01-31-19-23-22.jpg)
/sathyam/media/media_files/2026/01/30/pnarai-vijayan-vd-satheesan-2026-01-30-20-33-12.jpg)
/sathyam/media/media_files/2026/01/29/muhammad-riyaz-veena-george-v-sivankutty-antony-raju-2026-01-29-20-53-29.jpg)
/sathyam/media/media_files/2026/01/26/mammootty-vellappally-nadesan-vs-achuthanandan-ek-nayanar-k-karunakaran-jayaram-2026-01-26-15-40-17.jpg)
/sathyam/media/media_files/2026/01/24/oommen-chandy-ganesh-kumar-2026-01-24-18-30-29.jpg)
/sathyam/media/media_files/2026/01/22/shamjitha-deepak-2026-01-22-19-43-28.jpg)
/sathyam/media/media_files/2026/01/20/93bffc4b-8fe5-4deb-b953-7064cfee6308-2026-01-20-22-55-30.jpg)
/sathyam/media/media_files/2026/01/19/pinarai-vijayan-oommen-chandy-k-karunakaran-2026-01-19-19-07-07.jpg)
/sathyam/media/media_files/KHuMFwGLg2XdJ6iB77BX.jpg)