Advertisment

പൈകയിൽ അഭയം ഭക്ഷണ വിതരണ കേന്ദ്രം തുറന്നു

author-image
സുനില്‍ പാലാ
New Update

പൈക:  അഭയത്തിന്റെ ആഭിമുഖ്യത്തിൽ മീനച്ചിൽ പഞ്ചായത്തിൽ ഭക്ഷണ വിതരണ കേന്ദ്രം ആരംഭിച്ചു. പൈക പോസ്റ്റോഫീസ് ജംങ്ഷനിൽ തുറന്ന കേന്ദ്രം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു.

മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സിക്കുട്ടി കുര്യാക്കോസ്, അഭയം ഏരിയാ കൺവീനർ ജോയി കുഴിപ്പാല, മീനച്ചിൽ ലോക്കൽ ചെയർമാൻ ഇ സി ബിജു, കൺവീനർ ജിനു ജോർജ് എന്നിവർ പങ്കെടുത്തു.

Advertisment