പാലാ നഗരസഭ - വ്യക്തി അധിഷ്ഠിത രാഷ്ട്രീയം പ്രോല്‍സാഹിപ്പിക്കുന്ന മുന്നണിയല്ല ഇടതു മുന്നണിയെന്ന് കേരള കോണ്‍ഗ്രസ് - എം. സിപിഎമ്മുമായി യാതൊരു തര്‍ക്കവുമില്ല. പാലായില്‍ മുന്‍ ധാരണപ്രകാരം എല്ലാം നടക്കുമെന്നും നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആന്റോ പടിഞ്ഞാറേക്കര ! ഇടതുമുന്നണി നേതാക്കളെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കരുതെന്നും ആന്റോ
പാലായിൽ വിൽപ്പനക്കായി എത്തിച്ച മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ