Advertisment

ജ​മ്മു​ കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയില്‍​പ്പെ​ട്ട് സൈ​നി​ക​ന്‍ മ​രി​ച്ചു ;ഒ​രാ​ളെ കാ​ണാ​താ​യി

New Update

ശ്രീ​ന​ഗ​ര്‍: ജ​മ്മു​ കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയി​ല്‍​പ്പെ​ട്ട് സൈ​നി​ക​ന്‍ മ​രിച്ചതായി റിപ്പോര്‍ട്ട്. മ​രി​ച്ച​ത് റൈ​ഫി​ള്‍​മാ​ന്‍ നി​ഖി​ല്‍ ശ​ര്‍​മ​യാ​ണ്. ര​ണ്ട് സൈ​നി​ക​ര്‍​ക്ക് അപകടത്തില്‍ പ​രിക്കേറ്റു. ഒ​രാ​ളെ കാ​ണാ​താ​യി.

publive-image

തുടര്‍ന്ന് ഇ​യാ​ളെ ക​ണ്ടെ​ത്ത​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​മു​ണ്ടാ​യ​ത് കു​പ്‌​വാ​ര ജി​ല്ല​യി​ലെ നി​യ​ന്ത​ര​ണ​രേ​ഖ​യ്ക്ക​ടു​ത്തു​ള്ള സൈ​നി​ക പോ​സ്റ്റി​ലാ​ണ്. സം​ഭ​വം ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

jammukashmir
Advertisment