Advertisment

ഞ​ങ്ങ​ളെ ജ​യി​ല്‍ കാ​ട്ടി പേ​ടി​പ്പി​ക്കേ​ണ്ട. ഞ​ങ്ങ​ള്‍ തോ​ക്കു​ക​ള്‍​ക്കെ​തി​രെ പൊ​രു​തി​യ​വ​രാ​ണ്. എ​ന്‍റെ ഉ​ള്ളി​ല്‍ ജീ​വ​നു​ള്ളി​ട​ത്തോ​ളം ഒ​രു വി​ര​ട്ട​ലി​ലും എ​നി​ക്ക് പേ​ടി​യി​ല്ലെന്ന് മ​മ​താ ബാ​ന​ര്‍​ജി

New Update

കോ​ല്‍​ക്ക​ത്ത: ജ​യി​ല്‍ കാ​ട്ടി ത​ങ്ങ​ളെ പേ​ടി​പ്പി​ക്കേ​ണ്ട​ന്നും തോ​ക്കു​ക​ള്‍​ക്കെ​തി​രെ പൊ​രു​തി​യ​വ​രാ​ണ് ത​ങ്ങ​ളെ​ന്നും ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി

Advertisment

publive-image

. ക​ല്‍​ക്ക​രി കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മ​മ​ത​യു​ടെ അ​ന​ന്ത​ര​വ​നും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി​യു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി​യു​ടെ ഭാ​ര്യ രു​ജി​ര ബാ​ന​ര്‍​ജി​ക്ക് സി​ബി​ഐ നോ​ട്ടീ​സ് ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം.

ഞ​ങ്ങ​ളെ ജ​യി​ല്‍ കാ​ട്ടി പേ​ടി​പ്പി​ക്കേ​ണ്ട. ഞ​ങ്ങ​ള്‍ തോ​ക്കു​ക​ള്‍​ക്കെ​തി​രെ പൊ​രു​തി​യ​വ​രാ​ണ്. അ​ത് കൊ​ണ്ട് ത​ന്നെ എ​ലി​ക​ള്‍​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​നു ഞ​ങ്ങ​ള്‍​ക്ക് ഭ​യ​മി​ല്ല. എ​ന്‍റെ ഉ​ള്ളി​ല്‍ ജീ​വ​നു​ള്ളി​ട​ത്തോ​ളം ഒ​രു വി​ര​ട്ട​ലി​ലും എ​നി​ക്ക് പേ​ടി​യി​ല്ല. -മ​മ​ത പ​റ​ഞ്ഞു.

Advertisment