Advertisment

ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ സ്ഥാപിച്ച ആറ് ചെക്ക് പോസ്റ്റുകളില്‍ രണ്ടെണ്ണം നേപ്പാള്‍ നീക്കം ചെയ്തു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസ് സ്ഥാപിച്ച ആറ് ചെക്ക് പോസ്റ്റുകളില്‍ രണ്ടെണ്ണം നീക്കം ചെയ്തു. ദര്‍ചുലയ്ക്ക് സമീപം സ്ഥാപിച്ച ചെക്ക് പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തുവെന്ന് ദര്‍ചുലയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ ശുക്ല സ്ഥിരീകരിച്ചു.

Advertisment