Advertisment

സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു നി​ന്നും സു​ഭാ​ഷ് വാ​സു​വി​നെ മാറ്റി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു നി​ന്നും സു​ഭാ​ഷ് വാ​സു​വി​നെ നീ​ക്കി. കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

publive-image

മൈ​ക്രോ​ഫി​നാ​ന്‍​സ് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ള​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി സു​ഭാ​ഷ് വാ​സു ഇ​ട​ഞ്ഞി​രു​ന്നു. ഇതേ തു​ട​ര്‍​ന്ന് ബി​ഡി​ജെ​എ​സി​ല്‍ നി​ന്നും സു​ഭാ​ഷ് വാ​സു​വി​നെ പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സു​ഭാ​ഷ് വാ​സു​വി​നെ​തി​രെ അ​ടു​ത്ത ന​ട​പ​ടി.

subash vasu
Advertisment