Advertisment

Current Politics

ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയെയും കണ്ട ശശി തരൂരിന്റെ നീക്കം രാഷ്ട്രീയമോ ? സാമൂഹ്യമാധ്യമങ്ങളില്‍ തരൂര്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് പിന്നാലെ ചര്‍ച്ചകള്‍ സജീവം. തരൂര്‍ എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ! അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി വന്നാല്‍ ദേശീയ നേതൃത്വത്തില്‍ മാറ്റം വരും. സമ്മര്‍ദ്ദത്തിന് ജി23 നേതാക്കളും ! അതല്ല തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്തെങ്കിലും പുതിയ നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ നടക്കുന്നുവോ ? unused
ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയെയും കണ്ട ശശി തരൂരിന്റെ നീക്കം രാഷ്ട്രീയമോ ? സാമൂഹ്യമാധ്യമങ്ങളില്‍ തരൂര്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് പിന്നാലെ ചര്‍ച്ചകള്‍ സജീവം. തരൂര്‍ എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ! അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി വന്നാല്‍ ദേശീയ നേതൃത്വത്തില്‍ മാറ്റം വരും. സമ്മര്‍ദ്ദത്തിന് ജി23 നേതാക്കളും ! അതല്ല തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്തെങ്കിലും പുതിയ നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ നടക്കുന്നുവോ ?