മലയാള സിനിമ
ആയിരത്തോളം കലാകാരൻമാർ പങ്കെടുക്കുന്ന ഒരുഗാനരംഗം; കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു, "ഇന്നസെന്റേട്ടൻ പോയി, വാർത്ത ഇപ്പോൾ പുറത്തുവരും, ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ് "; മോഹൻലാൽ ആണ് ഇന്നസെന്റ് മരിച്ച വിവരം തന്നെ അറിയിച്ചതെന്ന് ഹരീഷ് പേരടി
Mar 28, 2023 03:42 IST
1 Min read
എത്രയും പെട്ടെന്ന് വീടുപണി തീർക്കണം. മനുഷ്യന്റെ കാര്യമാണ്. ഒരു ഗ്യാരന്റിയും ഇല്ലാത്ത കാലവും": അതുകേട്ട് ഭാര്യ ആലീസ് തടയിട്ടു: അങ്ങനെയൊന്നും പറയാൻ പാടില്ല..; പൊടുന്നനെയായിരുന്നു അദ്ദേഹത്തിന്റെ കൗണ്ടർ ! നീ എന്താ വിചാരിച്ചേ, ഞാൻ എന്റെ കാര്യമല്ല, നിന്റെ കാര്യമാ പറഞ്ഞത്, എന്നിട്ടൊരു കള്ളചിരിയും; അന്ന് ഇന്നസെന്റ് പറഞ്ഞത് ഓര്‍ത്തെടുത്ത് ആർക്കിടെക്ട്
Mar 28, 2023 03:00 IST
1 Min read
അനശ്വര നടൻ മുരളി പോലും പച്ചപിടിക്കാത്ത രാഷ്ട്രീയ കളരിയിൽ വെന്നിക്കൊടി പാറിച്ച ഇന്നസെന്റ്. താരപരീക്ഷണത്തിനു പിന്നിലെ ബുദ്ധി പിണറായി വിജയന്റേത്. സി.പി.എമ്മിന്റെ വിജയിച്ച ആദ്യ താര പരീക്ഷണമായി ഇന്നസെന്റ്. വിജയിച്ചത് സ്വന്തം 'പ്രചരണതന്ത്രം' കൊണ്ട്. മുകേഷിനെ കൊല്ലത്ത് മത്സരിപ്പിക്കാൻ സി.പി.എമ്മിന് ആത്മവിശ്വാസം നൽകിയതും ഇന്നച്ചന്റെ വിജയം
Mar 27, 2023 18:02 IST
2 Min read
ഇന്നസെന്റിന്റെ വേര്‍പാട് കേരളീയര്‍ക്കൊക്കെ ഒരു തീരാ നഷ്ടമാണ്; ആദ്യം ഒരു തീപ്പെട്ടിക്കമ്പനി, പിന്നെ ഡേവിഡ് കാച്ചപ്പള്ളിയുമായി ചേര്‍ന്ന് ഒരു സിനിമാക്കമ്പനി, തുടര്‍ന്ന് സിനിമാക്കഥയെഴുത്തും അഭിനയവും - അങ്ങനെ പടിപടിയായി മലയാള സിനിമയുടെ നെറുകയില്‍ത്തന്നെ സ്ഥാനമുറപ്പിക്കുകയായിരുന്നു ഇന്നസെന്റ് ! ഏതു വെല്ലുവിളികളെയും നേരിടാനുള്ള ധൈര്യവും തന്റേടവുമായിരുന്നു ഇന്നസെന്റിന്റെ കൈമുതല്‍-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
Mar 27, 2023 16:19 IST
2 Min read