വികാസ് പുരി സെന്റ് എഫ്രേമ പള്ളിയിൽ തിരുനാൾ കൊടിയേറി

വികാസ്പുരി സെന്റ് എഫ്രേമം പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. എഫ്രേവിന്റെ തിരുനാളിന് ഇടവക വികാരി ഫാസെബാസ്റ്റ്യൻ മുലേചാലിൽ കോടിയേറ്റിയതോടെ തുടക്കമായി. തുടർന്ന് ഫാ. മാത്യു പാറഡിയിൽ ദിവ്യബലി...

രാജ്യത്തെ രാഷ്ട്രീയ നേതൃത്വം നെഹ്‌റുവിനെ റോള്‍ മോഡലാക്കണം – ദിനേശ് ഗുണ്ടറാവു

പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള രാജ്യത്തെ രാഷ്ട്രീയ നേതൃത്വം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ മാതൃകയും റോള്‍ മോഡലുമായി കാണുന്നത് ഉചിതമായേക്കുമെന്ന് കര്‍ണ്ണാടക പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍...

പറക്കലിനിടെ എ​ൻ​ജി​നി​ൽ​നി​ന്നും എ​ണ്ണ ചോ​ർ​ന്നു, ഇ​ൻ​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി അപകടം ഒഴിവാക്കി

മു​ഴു​വ​ൻ യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ന്‍റെ ഒ​രു എ​ൻ​ജി​നി​ൽ​നി​ന്നും എ​ണ്ണ ചോ​ർ​ന്നു​പോ​യ​താ​ണ് ത​ക​രാ​റി​നു കാ​ര​

ഇനി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ല, രാഷ്ട്രീയത്തിൽ നിന്നു പിന്മാറുന്നു- രാംദേവും നരേന്ദ്രമോഡിയെ കൈയ്യൊഴിയുന്നു

കുടുംബ ജീവിതം നയിക്കാൻ ആഗ്രഹിച്ചിട്ടില്ല. താൻ സ്വന്തമായൊരു ബ്രാൻഡ് സൃഷ്ടിച്ചു. അതുപോലെ ആയിരം ബ്രാൻഡുകളൊരുക്കി 2050ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുകയാണു ലക്ഷ്യം.– രാംദേവ്...

ശബരിമല വിഷയത്തില്‍ കോടതിവിധിയാണ് ശരി. അമിത് ഷായുടെ നിലപാടും ശരിയാണ്. കേരളത്തിലെ ബിജെപി സമരത്തെ വെട്ടിലാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ? ബിജെപിയും ആര്‍എസ്എസും സ്ത്രീകളുടെ തുല്യതയ്ക്കുവേണ്ടി വാദിക്കുന്ന...

ഷാനി ഷിഗ്നാപുരില്‍ കോടതി വിധി നടപ്പാക്കാന്‍ സാധിച്ചത് ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായതുകൊണ്ടാണ്. എന്നാല്‍ ഇപ്പോഴും അവിടെ സ്ത്രീകള്‍ കയറുന്നില്ല×