New Update
/sathyam/media/media_files/cO7piEdI086A8LyALQYG.jpg)
പാലം ഇൻഫന്റ് ജീസസ് ഫൊറോന ദേവാലയത്തിൽ ഉണ്ണീശോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി വെരി റവ. ഫാദർ സജി വളവിൽ കൊടിയേറ്റി. സഹവികാരി റവ. ഫാദർ ജിതിൻ മുട്ടത്ത് സന്നിഹിതനായിരുന്നു.
Advertisment
/sathyam/media/media_files/ORooB0Dzb3PLXYwLdOE6.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us