Current Politics
പോളിങ്ങ് കണക്കുകൾ അവലോകനം ചെയ്യാൻ മുസ്ലീം ലീഗ് നേതൃയോഗം ശനിയാഴ്ച കോഴിക്കോട്ട്; മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ വോട്ട് കണക്ക് പരിശോധിക്കും; സമസ്തയുമായുളള ഭിന്നതയും യോഗത്തിൽ ചർച്ചയായേക്കും; യോഗം നടക്കുന്നത് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൻെറ ഗൾഫ് എഡിഷൻെറ ഉദ്ഘാടന ദിവസം ! ചടങ്ങിലേക്ക് ക്ഷണമുളള പാണക്കാട് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും; പങ്കെടുക്കാതിരിക്കാൻ കാരണം പറയാനാണ് ശനിയാഴ്ച തന്നെ ലീഗ് യോഗം നിശ്ചയിച്ചെതെന്ന് ആക്ഷേപം
May 17, 2024 23:15 IST
2 Min read
ക്യാബിനറ്റ് റാങ്കുള്ള അധികാരങ്ങളില്ലാത്ത സര്‍ക്കാര്‍ പദവി സ്വീകരിച്ച് രാജ്യസഭാ സീറ്റ് വിട്ടുനല്‍കുന്നതിനുള്ള ഫോര്‍മുല തള്ളി കേരള കോണ്‍ഗ്രസ് - എം ? പാര്‍ട്ടിയുടെ ഏക രാജ്യസഭാ സീറ്റ് വിട്ടുനല്‍കികൊണ്ടുള്ള ഒരു തീരുമാനവും അംഗീകരിക്കേണ്ടതില്ലെന്ന നിലപാടില്‍ പാര്‍ട്ടി. മുന്നണിയിലെത്തുമ്പോള്‍ ഉണ്ടായിരുന്ന പദവി വിട്ടുകൊടുത്ത് മുന്നണിയില്‍ തുടരേണ്ട സാഹചര്യം ഇല്ലെന്നും വിലയിരുത്തല്‍ !
May 17, 2024 20:24 IST
1 Min read