Recommended
കോട്ടയത്ത് രണ്ടര ലക്ഷം വോട്ട് പിടിച്ചാല്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു കേന്ദ്ര മന്ത്രിസ്ഥാനം ? 2019 ല്‍ പി.സി. തോമസ് പിടിച്ച വോട്ടില്‍ നിന്നു താഴേയ്ക്കു വോട്ടുനില പോയാല്‍ ബി.ജെ.പിയിലും ബിഡി.ജെ.എസിലും ഉണ്ടാവുക വന്‍ പൊട്ടിത്തെറി; എ ക്ലാസ് മണ്ഡലമല്ലെങ്കിലും കോട്ടയത്ത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനു പ്രതീക്ഷകളേറെ
May 10, 2024 20:31 IST
1 Min read
കെജ്രിവാളിൻെറ ഇടക്കാല ജാമ്യം ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ ഉണ്ടാക്കും; ബി.ജെ.പിയെ അധികാര ഭ്രഷ്ടരാക്കാനുളള ഇന്ത്യാ സഖ്യത്തിൻെറ നീക്കത്തിന് കെജ്രിവാളിൻെറ ജാമ്യം വലിയ ഊർജമാകും ! കെജ്രിവാളിൻെറ മൂര്‍ച്ചയേറിയ വാക്കുകള്‍ക്കായി കാതോർത്ത് രാജ്യം; കെജ്രിവാളിൻെറ മടങ്ങി വരവിൽ പ്രചാരണ രംഗം ഇളകിമറിയാനും സാധ്യത
May 10, 2024 19:42 IST
3 Min read
മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ന്യായീകരിച്ച് പ്രതിരോധിക്കാൻ സിപിഎം. സ്വകാര്യ സന്ദർശനം സംബന്ധിച്ച പ്രതിപക്ഷ വിമർശനം സമൂഹത്തിൽ ചർച്ച ആകുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ പ്രതിരോധം. സ്പോൺസറാരാണെന്ന ചോദ്യത്തെ ഫലപ്രദമായി നേരിടണമെന്ന് നേതാക്കൾ. ഇത്രയേറെ വ്യക്തത വരുത്തിയിട്ടും മുഖ്യമന്ത്രിയുടെ വിദേശയാത്രയെ സംബന്ധിച്ച് സംശയം തീരാത്തത് മാധ്യമങ്ങളുടെ തകരാറാണെന്ന് എ.കെ ബാലൻ
May 10, 2024 15:07 IST
2 Min read
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി. തീയതി ലഭിച്ചവർ സ്വന്തം വാഹനത്തിൽ ടെസ്റ്റിന് എത്താൻ നിർദ്ദേശം. വാഹനങ്ങൾ വാടകയ്ക്ക് എടുത്തും ടെസ്റ്റ് നടത്താൻ അനുമതി. സ്ലോട്ട് ലഭിച്ചവർ അതാത് തീയതിയിൽ തന്നെ ടെസ്റ്റിന് വിധേയരാകണം. സാധ്യമായ സ്ഥലങ്ങളിൽ ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ സജ്ജമാക്കാൻ ആർടിഒമാർക്ക് നിർദ്ദേശം. സർക്കാർ നിയന്ത്രണത്തിലുള്ളതോ സ്വകാര്യ സ്ഥലത്തോ ഗ്രൗണ്ടുകൾ സജ്ജമാക്കാം. ടെസ്റ്റിന് പോലീസ് സംരക്ഷണം തേടാമെന്നും നിർദ്ദേശം
May 09, 2024 20:28 IST
2 Min read