ജയിലിലെ ദിവസങ്ങളെ ഓര്‍മ്മിപ്പിച്ചു – പാത്രങ്ങള്‍ കഴുകുന്നതിനിടെ ബിഗ്‌ ബോസ് ഹൗസില്‍ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്

സൽമാൻ ഖാൻ അവതാരകനായുള്ള ഹിന്ദി റിയാലിറ്റി ഷോ ബിഗ്‌ ബോസില്‍ മത്സരാര്‍ഥിയായ ശ്രീശാന്ത് വീട്ടിലെ നിയമങ്ങളും മര്യാദയും ലംഘിക്കുന്നുവെന്ന് മറ്റു മത്സരാർഥികൾ പരാതി ഉന്നയിച്ചിരുന്നു.×