Advertisment

പരിക്ക്, ശസ്ത്രക്രിയ വേണം; ലോങ് ജംപ് താരം എം. ശ്രീശങ്കർ പാരിസ് ഒളിംപിക്സില്‍ മത്സരിക്കില്ല ! ഇന്ത്യക്ക് തിരിച്ചടി

 ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചതായാണ് വിവരം. ഡയമണ്ട് ലീഗ് മീറ്റിൽ പങ്കെടുക്കാൻ ഈ മാസം 24ന് ശ്രീശങ്കർ ചൈനയിലെ ഷാങ്‍ഹായിലേക്കു പോകാനിരിക്കെയാണ് പരിക്ക്.

New Update
murali sreeshankar

ന്യൂഡൽഹി: ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി ലോങ് ജംപ് താരം എം. ശ്രീശങ്കർ പാരിസ് ഒളിംപിക്സില്‍ മത്സരിക്കില്ല. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ കാൽമുട്ടിനു പരിക്കേറ്റതാണ് തിരിച്ചടിയായത്.

 ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചതായാണ് വിവരം. ഡയമണ്ട് ലീഗ് മീറ്റിൽ പങ്കെടുക്കാൻ ഈ മാസം 24ന് ശ്രീശങ്കർ ചൈനയിലെ ഷാങ്‍ഹായിലേക്കു പോകാനിരിക്കെയാണ് പരിക്ക്.

Advertisment