സ്പോർട്സ് വാർത്തകൾ
ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന് പെർത്തിൽ, ഹാട്രിക്ക് ജയം തേടി ഇന്ത്യ, ദക്ഷിണാഫ്രിക്ക കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച ധൈര്യത്തിലും! 28 റൺസ് കൂടി നേടി ട്വന്റി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാകാൻ കൊഹ്ലി !
Oct 30, 2022 03:47 IST
2 Min read