Current Politics
ഇ.പി. ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച വിഷയം വിടാതെ സി.പി.ഐ; മുന്നണിയുടെ രാഷ്ട്രീയം മറന്നുളള കൂടിക്കാഴ്ചയിലുളള അതൃപ്തി നേതൃത്വത്തെ അറിയിക്കും; തീരുമാനം ഇന്നത്തെ പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവിൽ; സി.പി.ഐ തീരുമാനം, ബിനോയ് വിശ്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന എം.വി. ഗോവിന്ദൻെറ പ്രതികരണത്തിന് പിന്നാലെ; പാർട്ടി നിലപാട് എം.വി. ഗോവിന്ദനെ തന്നെ അറിയിക്കാൻ ധാരണ; എക്സിക്യൂട്ടിവ് അംഗങ്ങൾ ചർച്ച ആവശ്യപ്പെട്ടെങ്കിലും ബിനോയ് വിശ്വം വിലക്കി
May 02, 2024 22:24 IST
2 Min read
വാവിട്ട വാക്കിനാല്‍ പാര്‍ട്ടിയെ നിരന്തരം കുഴിയില്‍ ചാടിക്കുന്ന സുധാകരന് കടുംപിടുത്തത്തിലൂടെ വീണ്ടും കെപിസിസി അധ്യക്ഷ പദവിയിലേയ്ക്ക്. പദവിയില്ലെങ്കില്‍ ബിജെപിയില്‍ പോകുമെന്ന് പറയുന്ന നേതാവ് പാര്‍ട്ടിയെ നയിക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. വോട്ടെണ്ണല്‍ വരെ കാത്തുനില്‍ക്കാനാവില്ലെന്ന് സുധാകരന്. കണ്ണൂരില്‍ തോറ്റാല്‍ സുധാകരന് പദവി ഒഴിയേണ്ടി വരും !
May 02, 2024 17:25 IST
2 Min read
സമസ്തയുമായുളള ഭിന്നത തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്ന് ഉറപ്പിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് രണ്ട് ലക്ഷം വോട്ടിനും പൊന്നാനിയിൽ ഒരു ലക്ഷം വോട്ടിനും ജയിക്കുമെന്ന് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. സമസ്ത ബന്ധമുളള പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥിക്ക് സംഘടനാ വോട്ടുകളിൽ കാര്യമായ ചലനം ഉണ്ടാക്കാനായിട്ടില്ലെന്ന് ലീഗിൻെറ വിലയിരുത്തൽ. ഭിന്നിച്ച് നിന്നവരിൽ ഒരു വിഭാഗത്തിൻെറ വോട്ട് ലഭിച്ചെന്നും ലീഗ്. ഭാവിയിലെ ദോഷം ഒഴിവാക്കാന്‍ പ്രശ്ന പരിഹാരത്തിനും ആലോചന
May 01, 2024 22:56 IST
2 Min read
വോട്ടെണ്ണലിന് മുന്‍പ് കെപിസിസി അധ്യക്ഷ പദവി തിരികെ വേണമെന്ന കെ സുധാകരന്റെ വാശിക്ക് പിന്നില്‍ കണ്ണൂരിലെ തോല്‍വി ഭയമോ ? ജൂണ്‍ 4 വരെ ചുമതല നല്‍കിയിട്ട് എംഎം ഹസനെ പാതിവഴിയില്‍ ഇറക്കി വിടുന്നതില്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിനും വിയോജിപ്പ്. തെരെഞ്ഞെടുപ്പ് കാലത്ത് ഐക്യത്തോടെ പാര്‍ട്ടിയെ നയിച്ചതും ഹസന് തുണയായി. തദ്ദേശ - നിയമസഭാ തെരെഞ്ഞെടുപ്പുകള്ക്ക് തയ്യാറെടുക്കുന്ന കോണ്‍ഗ്രസിന് പാര്‍ട്ടിയെ കൂട്ടായി ചലിപ്പിക്കാന്‍ കഴിയുന്ന പുതിയ നേതൃത്വം വേണമെന്നും ആവശ്യം !
May 01, 2024 19:55 IST
2 Min read