ഇന്ന് സെപ്തംബര് 28; നബിദിനം. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുര് റഹ്മാന്റെ പുത്രിയും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസിനയുടെയും ബോളിവുഡ് നടനായ റിഷി കപൂറിന്റെയും ബോളിവുഡ് നടിയായ നീതു സിംഗിന്റേയും പുത്രനും നല്ല ഒരു അഭിനേതാവുമായ രണ്ബീര് കപൂറിന്റെയും ഒളിമ്പിക്സ് ഗെയിംസില് വ്യക്തിഗത സ്വര്ണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്രയുടെയും ജന്മദിനം, ആദ്യത്തെ കളര് ടെലിവിഷന് വിപണിയില് ഇറങ്ങിയതും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഓര്മദിനവും ഇന്തോനേഷ്യ ഐക്യരാഷ്ട്ര സഭയില് അംഗമായതും ചരിത്രത്തിലെ ഇതേ ദിനം തന്നെ; ജ്യോതിര്മഗയ വര്ത്തമാനവും
ചാർജ് ചെയ്ത് കൊണ്ട് സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം
ഉച്ചഭക്ഷണ അഴിമതി; രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ്
ജമ്മുകശ്മീരില് ട്രക്കും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേര് മരിച്ചു, 3 പേര്ക്ക് പരിക്ക്
ഉത്തർപ്രദേശിൽ വനിതാ പോലീസിനെ ആക്രമിച്ച പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു
കർണാടകയിൽ നിന്ന് കാവേരി ജലം ആവശ്യപ്പെട്ട് തമിഴ്നാട് കർഷകർ; റെയിൽവേ ട്രാക്ക് ഉപരോധിച്ചു
രണ്ട് ചക്രവാതചുഴി! സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരാന് സാധ്യത, രണ്ട് ജില്ലകളില് യെല്ലോ അലര്ട്ട്