Advertisment

Current Politics

പിജെ ജോസഫിന്റെ ഭീഷണിയില്‍ കോണ്‍ഗ്രസ് വഴങ്ങുമോ ? ജോസഫിന്റെ കടുംപിടുത്തത്തില്‍ തട്ടി യുഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടി ! കോട്ടയത്ത് 500 പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത പാര്‍ട്ടി ആവശ്യപ്പെടുന്നത് അഞ്ചു സീറ്റ് ! കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ മൂവാറ്റുപുഴ വിട്ടു നല്‍കിയാല്‍ രണ്ടു സീറ്റില്‍ വിട്ടുവീഴ്ച ചെയ്യാമെന്ന് ജോസഫിന്റെ ഔദാര്യം ! പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അനുഭവം മറക്കരുതെന്ന് ജോസഫിനോട് കോണ്‍ഗ്രസ്. ജോസഫിന്റെ വലിപേശല്‍ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജോസഫിന് കൂടുതല്‍ സീറ്റ് നല്‍കിയാല്‍ രാജിവയ്ക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ! unused
പിജെ ജോസഫിന്റെ ഭീഷണിയില്‍ കോണ്‍ഗ്രസ് വഴങ്ങുമോ ? ജോസഫിന്റെ കടുംപിടുത്തത്തില്‍ തട്ടി യുഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടി ! കോട്ടയത്ത് 500 പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത പാര്‍ട്ടി ആവശ്യപ്പെടുന്നത് അഞ്ചു സീറ്റ് ! കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ മൂവാറ്റുപുഴ വിട്ടു നല്‍കിയാല്‍ രണ്ടു സീറ്റില്‍ വിട്ടുവീഴ്ച ചെയ്യാമെന്ന് ജോസഫിന്റെ ഔദാര്യം ! പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അനുഭവം മറക്കരുതെന്ന് ജോസഫിനോട് കോണ്‍ഗ്രസ്. ജോസഫിന്റെ വലിപേശല്‍ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജോസഫിന് കൂടുതല്‍ സീറ്റ് നല്‍കിയാല്‍ രാജിവയ്ക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും !
സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണമെടുത്ത് എല്‍ഡിഎഫിന്റെ സാമൂഹ്യമാധ്യമ പ്രചാരണം ? സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന പരസ്യ കമ്പനിക്ക് ഒന്നരക്കോടി രൂപ പ്രതിഫലം അംഗീകരിച്ച് ഉത്തരവ്. ഉത്തരവിറങ്ങിയത് മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്ന അന്നുതന്നെ ! കരാര്‍ നല്‍കിയത് കര്‍ണാടക ആസ്ഥാനമായ കണ്‍സപ്റ്റ് കമ്മ്യൂണിക്കേഷന്‍ എന്ന പിആര്‍ ഏജന്‍സിക്ക് ! സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ സി-ഡിറ്റിന് അനുവദിച്ചത് 13.26 ലക്ഷം രൂപ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിന്റെ കള്ളക്കളികളെന്ന് ആക്ഷേപം unused
സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണമെടുത്ത് എല്‍ഡിഎഫിന്റെ സാമൂഹ്യമാധ്യമ പ്രചാരണം ? സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന പരസ്യ കമ്പനിക്ക് ഒന്നരക്കോടി രൂപ പ്രതിഫലം അംഗീകരിച്ച് ഉത്തരവ്. ഉത്തരവിറങ്ങിയത് മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്ന അന്നുതന്നെ ! കരാര്‍ നല്‍കിയത് കര്‍ണാടക ആസ്ഥാനമായ കണ്‍സപ്റ്റ് കമ്മ്യൂണിക്കേഷന്‍ എന്ന പിആര്‍ ഏജന്‍സിക്ക് ! സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ സി-ഡിറ്റിന് അനുവദിച്ചത് 13.26 ലക്ഷം രൂപ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിന്റെ കള്ളക്കളികളെന്ന് ആക്ഷേപം