Advertisment

Current Politics

പൂഞ്ഞാറിലെ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെതിരെ സിപിഎം ! സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെ പലിശക്കാരന്‍ ഇമേജ് തിരിച്ചടിയെന്നു സിപിഎം. ഒരിടത്തും മുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ആരും സ്വയം സ്ഥാനാര്‍ത്ഥികളാവേണ്ടെന്നും സിപിഎം താക്കീത് ! സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നു കേരള കോണ്‍ഗ്രസ് ജോസ് പക്ഷവും. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റുമായി സെബാസ്റ്റ്യന്‍ കുളത്തിങ്കലും. പൂഞ്ഞാറില്‍ തോമസുകുട്ടി മുതുപുന്നയ്ക്കല്‍ ഇടതു സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത unused
പൂഞ്ഞാറിലെ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെതിരെ സിപിഎം ! സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെ പലിശക്കാരന്‍ ഇമേജ് തിരിച്ചടിയെന്നു സിപിഎം. ഒരിടത്തും മുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ആരും സ്വയം സ്ഥാനാര്‍ത്ഥികളാവേണ്ടെന്നും സിപിഎം താക്കീത് ! സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നു കേരള കോണ്‍ഗ്രസ് ജോസ് പക്ഷവും. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റുമായി സെബാസ്റ്റ്യന്‍ കുളത്തിങ്കലും. പൂഞ്ഞാറില്‍ തോമസുകുട്ടി മുതുപുന്നയ്ക്കല്‍ ഇടതു സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത