FB Hits
എല്ലാ സൗകര്യങ്ങൾക്കുമിടയിൽ ജീവിച്ചിരുന്ന 'സക്സസ്ഫുൾ' ആയ കലാകാരൻ ആത്മഹത്യ ചെയ്യുകയോ? അയാൾക്കെന്താപ്പോ ഇത്ര വിഷാദിക്കാൻ എന്നാണോ?; ആത്മഹത്യ ചെയ്യാന്‍ തോന്നുന്നുണ്ടെന്ന് അടുപ്പമുള്ള ആരോടെങ്കിലും തുറന്നു പറയേണ്ടത് അത്യാവശ്യമാണ്. സ്വയം ജീവിതം ആവശ്യമില്ല എന്ന് തോന്നാമെങ്കിലും, ജീവന്റെ വിലയെ കുറിച്ച് കൃത്യമായ ധാരണ തരാന്‍ കുറച്ചു നേരത്തേക്ക് കടം വാങ്ങുന്ന കാതുകള്‍ക്ക് ആയേക്കാം; ഡോക്ടർ ഷിംന അസീസ്
Jun 16, 2020 04:53 IST
3 Min read
ഏതോ 'കള്ളമൊഴി' കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയില്‍ ജീവപര്യന്തം ശിക്ഷിച്ചു കളഞ്ഞുവെന്ന കള്ളപ്രചരണം കഴിഞ്ഞെങ്കില്‍ ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം; വിശദവായനയ്ക്ക് നേരമില്ലെങ്കില്‍ വിധിന്യായത്തിലെ ഫോണ്‍വിളി പട്ടികയൊന്ന് കാണാം; മുഖ്യമന്ത്രിക്കെതിരെ കെ കെ രമ
Jun 14, 2020 09:23 IST
1 Min read
മുഹമ്മദ് റിയാസും വീണയും വിവാഹിതരാകുന്നു; ആയിക്കോട്ടെ ,അതിന് എനിക്കും നിനക്കും എന്ത്?; അഞ്ച് വർഷം മുൻപ് വിവാഹമോചനം നേടിയ ഒരു പുരുഷൻ, നാലു വർഷം മുൻപ് വിവാഹ മോചനം നേടിയ ഒരു സ്ത്രീ; അവർക്കിഷ്ടമാണെങ്കിൽ അവർ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നിൽക്കുകയോ ചെയ്യട്ടെ! ;തുറന്നടിച്ച് ബെന്യാമിൻ
Jun 13, 2020 09:50 IST
2 Min read
മലയാള സിനിമയിലെ ഒരാളും ദാസിനെ മാറ്റി നിര്‍ത്തിയിരുന്നില്ല. എന്നും ചേർത്ത് നിർത്തിയിട്ടേ ഉണ്ടായിരുന്നുള്ളു; കൊറോണയുടെ കാഠിന്യം കുറഞ്ഞാൽ ഒരുപക്ഷെ സിനിമാ ഷൂട്ടിംഗുകൾ പുനരാരംഭിച്ചേക്കാം. പക്ഷേ അന്ന് അണ്ണാ എന്ന് വിളിച്ചുകൊണ്ട് ഓടിയെത്താൻ ഒരു ആറ് ആറരയടി പൊക്കക്കാരൻ ഉണ്ടാവില്ല
Jun 13, 2020 08:12 IST
1 Min read
കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ട്, ബില്ലിന്റെ ഫോട്ടോയുമായി സംവിധായകൻ
Jun 12, 2020 09:09 IST
1 Min read