Advertisment

Current Politics

സോളാര്‍ കത്തിലെ ഗൂഢാലോചനയ്ക്കു പിന്നില്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന നേതാവും മധ്യകേരളത്തിലെ എംഎല്‍എയും ചാനല്‍ മേധാവിയുമുള്‍പ്പെട്ട സംഘം ! കത്തില്‍ കൂട്ടിച്ചേര്‍ത്ത വിവരങ്ങള്‍ ഇടതുമുന്നണിക്ക് ചോര്‍ത്തി നല്‍കിയത് മാധ്യമപ്രവര്‍ത്തകന്‍ ! ഗൂഢാലോചനയ്ക്ക് പിന്നില്‍ ഗണേഷ്‌കുമാറാണെന്ന ശരണ്യാ മനോജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്താകുന്നത് രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍. സത്യങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനുള്ള താക്കീത് ?    സോളാര്‍ കേസ് പുനരന്വേഷിച്ചാല്‍ ആരോപണ വിധേയര്‍ നിരപരാധികളും ഇത്രകാലം അണിയറയില്‍ ചരട് വലിച്ചവര്‍ പ്രതികളുമായേക്കും ? unused
സോളാര്‍ കത്തിലെ ഗൂഢാലോചനയ്ക്കു പിന്നില്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന നേതാവും മധ്യകേരളത്തിലെ എംഎല്‍എയും ചാനല്‍ മേധാവിയുമുള്‍പ്പെട്ട സംഘം ! കത്തില്‍ കൂട്ടിച്ചേര്‍ത്ത വിവരങ്ങള്‍ ഇടതുമുന്നണിക്ക് ചോര്‍ത്തി നല്‍കിയത് മാധ്യമപ്രവര്‍ത്തകന്‍ ! ഗൂഢാലോചനയ്ക്ക് പിന്നില്‍ ഗണേഷ്‌കുമാറാണെന്ന ശരണ്യാ മനോജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്താകുന്നത് രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍. സത്യങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനുള്ള താക്കീത് ? സോളാര്‍ കേസ് പുനരന്വേഷിച്ചാല്‍ ആരോപണ വിധേയര്‍ നിരപരാധികളും ഇത്രകാലം അണിയറയില്‍ ചരട് വലിച്ചവര്‍ പ്രതികളുമായേക്കും ?