Advertisment

Current Politics

സാങ്കേതിക സർവകലാശാലയിലെ സീനിയർ പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണർ;  പട്ടിക നൽകേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാരും സര്‍വ്വകലാശാലയും; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിതാ റായിക്ക് സാങ്കേതിക സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല നൽകണമെന്ന സര്‍ക്കാര്‍ താല്‍പര്യത്തോട് യോജിക്കാതെ ഗവര്‍ണര്‍; ഇഷിതാ റായിക്ക് ചുമതല നൽകുന്നതിന് യു.ജി.സി ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്ന് രാജ് ഭവൻ;  സീനിയർ പ്രൊഫസർമാരുടെ പട്ടിക നല്‍കിയില്ലെങ്കിൽ ഗവർണർ അടുത്ത നടപടിയിലേക്ക് നീങ്ങും; വരുന്നത് വരട്ടെ എന്ന സമീപനത്തില്‍ സര്‍ക്കാരും ! unused
സാങ്കേതിക സർവകലാശാലയിലെ സീനിയർ പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണർ; പട്ടിക നൽകേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാരും സര്‍വ്വകലാശാലയും; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിതാ റായിക്ക് സാങ്കേതിക സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല നൽകണമെന്ന സര്‍ക്കാര്‍ താല്‍പര്യത്തോട് യോജിക്കാതെ ഗവര്‍ണര്‍; ഇഷിതാ റായിക്ക് ചുമതല നൽകുന്നതിന് യു.ജി.സി ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്ന് രാജ് ഭവൻ; സീനിയർ പ്രൊഫസർമാരുടെ പട്ടിക നല്‍കിയില്ലെങ്കിൽ ഗവർണർ അടുത്ത നടപടിയിലേക്ക് നീങ്ങും; വരുന്നത് വരട്ടെ എന്ന സമീപനത്തില്‍ സര്‍ക്കാരും !