Current Politics
സ്വന്തം വീട് വിറ്റ് പാര്‍ട്ടി ഓഫീസ് നിര്‍മ്മിച്ച സതീശന് പാച്ചേനിയുടെ മൃതദേഹം പട്ടടയില്‍ വയ്ക്കുമ്പോള്‍ കുവൈറ്റില്‍ ആട്ടവും പാട്ടുമായി കോണ്‍ഗ്രസ് പോഷക സംഘടനയുടെ ഓണാഘോഷം ! മുഖ്യാതിഥിയായത് സംസ്കാരചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന സഹപ്രവര്ത്തകന് രാഹുല്‍ മാങ്കൂട്ടം ! കൊടിയേരിയുടെ സംസ്കാരശേഷം പിണറായി വിദേശയാത്ര നടത്തിയതിനെ വിമര്‍ശിച്ച രാഹുല്‍ സതീശന് പാച്ചേനിയുടെ സംസ്കാര സമയത്തുതന്നെ കുവൈറ്റിലെ ഓണാഘോഷത്തിമിര്‍പ്പില്‍ പങ്കാളിയായത് 'ഹാ കഷ്ടം' ! ബഹിഷ്കരിച്ചും പ്രതിഷേധിച്ചും പ്രവര്‍ത്തകര്‍ !
Oct 28, 2022 12:31 IST
1 Min read
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പോലീസിനെ ലേബൽ ചെയ്യരുതെന്ന് പിണറായി. ജനങ്ങളുടെ മേൽ കുതിര കയറുന്ന പോലീസിനെ പിന്തുണച്ച മുഖ്യമന്ത്രിക്ക് തിരിച്ചടി നൽകി ഹൈക്കോടതി; പോലീസിന്റെ മോശം പെരുമാറ്റത്തിനെതിരെ നടപടിക്ക് മടിക്കില്ലെന്ന് മുന്നറിയിപ്പ്, മാന്യതോടെയും സംസ്കാരത്തോടെയും പെരുമാറുകയെന്നത് പോലീസിന്റെ കടമ. രാജ്യത്തെ ഏറ്റവും മികച്ചതാണ് കേരളാ പോലീസെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിച്ചടുക്കി ഹൈക്കോടതി !
Oct 28, 2022 08:46 IST
2 Min read
പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ സമരം ചെയ്തതിന് പിന്നാലെ പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്ന് സർക്കാർ സർക്കുലർ, ഇഴഞ്ഞു നീങ്ങിയ ജീവനക്കാരുടെ രജിസ്ട്രേഷൻ വേഗത്തിലാക്കാൻ നടപടികൾക്ക് വേഗം കൂട്ടണമെന്ന് ധനവകുപ്പിന്റെ നിർദ്ദേശം, ജോയിന്റ് കൗൺസിൽ ജീവനക്കാരെ വെയിൽ കൊള്ളിച്ചത് വെറുതെയായി, കാനം രാജേന്ദ്രന്റെ വാക്കും ചെവികൊണ്ടില്ല, സർക്കാരിൽ സി.പി.ഐയ്ക്ക് പുല്ലുവിലയോ ?
Oct 28, 2022 03:55 IST
2 Min read
ജോയിന്റ് കൗണ്‍സിലിന്റെ പ്രതിഷേധം ഫലം കണ്ടില്ല, പങ്കാളിത്ത പെന്ഷന് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍; പങ്കാളിത്ത പെൻഷൻ പദ്ധതിയ്ക്കെതിരെ പാർട്ടിയുടെ സർവീസ് സംഘടന വമ്പൻ സമരം നടത്തിയ ദിവസം തന്നെ പെൻഷൻ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന സർക്കാരിന്റെ പ്രഖ്യാപനം വന്നതിന്റെ നാണക്കേടിൽ സി.പി.ഐ! പ്രതിഷേധം പാളിയതിന്റെ ജാള്യതയില്‍ ജോയിന്റ് കൗണ്‍സിലും, പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി നേതാക്കളും
Oct 27, 2022 13:35 IST
2 Min read