Advertisment
അഭിമുഖം
ബിഡിജെഎസ് ഗുണം ചെയ്തു തുടങ്ങിയിട്ടില്ല. 'കുമ്മനം' പരീക്ഷണം നേട്ടമുണ്ടാക്കാനായില്ല. 2016 -ല്‍ നേമത്തുള്‍പ്പെടെ സിപിഎം വോട്ടുകളും കിട്ടി. കേരളത്തില്‍ മുഖ്യ ശത്രു സിപിഎമ്മാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അണികളെത്തിയാലേ ബിജെപി വളരൂ - ബിജെപിയുടെ കേരള പായ്ക്കേജിനേപ്പറ്റി ആര്‍എസ്എസ് നേതാവ് കെ.ആര് ഉമാകാന്തന്റെ വെളിപ്പെടുത്തലുകളിങ്ങനെ - അഭിമുഖം രണ്ടാം ഭാഗം
Mar 25, 2023 13:22 IST
5 Min read
ഒരു ബിഷപ്പ് പ്രസ്താവനയിറക്കിയതുകൊണ്ടു മാത്രം റബര്‍ വില കൂടില്ല. ആ പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവുമൊക്കെ കോണ്‍ഗ്രസിന്റെ ശൈലി. ജമാ അത്തെ ഇസ്ലാമിയും മുസ്ലിം ലീഗും മോശക്കാരല്ല. ബിജെപിക്ക് അവരുമായും കൂട്ടുകൂടാം. രാജ്യം അവരുടേതു കൂടിയാണ്. ബിജെപിയുടെ എതിര്‍പ്പ് വര്ഗീയതയോടല്ല, തീവ്രവാദത്തോടാണ്. ഫാ: സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ നിയമത്തിന്റെ മാര്‍ഗമായിരുന്നു പ്രധാനം - നിലപാടു പറഞ്ഞ് ആര്‍എസ്എസ്-മുന്‍ ബിജെപി നേതാവ് കെആര്‍ ഉമാകാന്തന്റെ അഭിമുഖം...
Mar 23, 2023 13:01 IST
4 Min read