Advertisment
ഈ രണ്ടായിരം വര്ഷക്കാലം ലോകത്ത് ക്രിസ്തു സ്വാധീനിക്കാത്ത ഒരു പ്രത്യയ ശാസ്ത്രവും ഉണ്ടായിട്ടില്ലെന്ന് വി.ഡി സതീശന്. ഹൃദയത്തിന്റെ വാതിലുകള് ബലവത്താക്കിയാല് ഒരു കുറുവാ സംഘത്തിനും നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുകയറാന് സാധിക്കില്ല. കോട്ടയത്ത് പ്രത്യാശോത്സവത്തില് ക്രിസ്തുദര്ശനങ്ങള് വിവരിച്ച് കൈയ്യടി നേടി പ്രതിപക്ഷ നേതാവ്
Nov 28, 2024 20:39 IST
2 Min read
മങ്കൊമ്പ് മൂന്നിലവ് ഇറക്കത്തില് കുഴികുത്തിയാനി വളവ് സ്ഥിരം അപകട മേഖല. സ്വകാര്യ ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടം വന് ദുരന്തമായി മാറാതിരുന്നത് ഡ്രൈവറുടെ സമയോചിത ഇടപെടല്കൊണ്ടെന്ന് നാട്ടുകാര് ! അഞ്ചു വര്ഷം മുന്പും ബസ് അപകടത്തില്പ്പെട്ടു നിരവധി പേര്ക്കു പരുക്കേറ്റു
Oct 03, 2024 13:58 IST
1 Min read
പുതിയ ക്രിമിനൽ നിയമപ്രകാരം കേസെടുന്നത് അതീവ ജാഗ്രതയോടെ. ആദ്യ കേസ് മലപ്പുറത്ത്. ആദ്യം രജിസ്റ്റർ ചെയ്യുന്നത് വാഹനാപകട കേസുകൾ. വകുപ്പ് മാറിയാൽ പ്രതി ഊരിപ്പോവും. എഫ്.ഐ.ആർ ഇട്ട പോലീസുകാരൻ കുടുങ്ങും. പുതിയ നിയമം പാതി പഠിച്ച പോലീസും വെട്ടിൽ. ഇനി സ്റ്റേഷൻ ചുമതലയുള്ളവർ ഉറക്കമൊഴിച്ചിരുന്ന് നിയമം പഠിക്കണം
Jul 01, 2024 18:40 IST
2 Min read