uniated arab emirates
പ്രവാസ മണ്ണില്‍ ആറായിരം പേര്‍ക്ക് ഓണസദ്യ, പത്മശ്രീ മട്ടന്നൂര്‍ ഒരുക്കുന്ന 'തൃക്കായ ബാന്‍ഡ് ', അനൂപ് ശങ്കറും മൃദുല വാര്യരും ഒരുക്കുന്ന മ്യൂസിക്കല്‍ ഷോ, കലാഭവന്‍ മണികണ്ഠന് ഉള്‍പ്പെടെ ഒരുക്കുന്ന ചിരിവിരുന്ന് - യുഎഇയില്‍ അക്കാഫ് ഗ്ലോബല്‍ ഓണം 'ആവണി പൊന്നോണം - 23' ഒക്ടോബര്‍ 8 -ന് ഷാര്‍ജയില്‍. ഒരുക്കങ്ങള്‍ തകൃതി !