Advertisment

Current Politics

ഗവര്‍ണറുമായി സൗഹൃദത്തില്‍ പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടുള്ളത്; സംസ്ഥാന സര്‍ക്കാരിനോട് എതിര്‍ത്തു നില്‍ക്കണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം  നിരന്തരം സമ്മര്‍ദം ചെലുത്തിയിട്ടും, ഗവര്‍ണര്‍ അതിന് എപ്പോഴും തയ്യാറായിരുന്നില്ല; ഇപ്പോഴിതാ അതേ ഗവര്‍ണര്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ ഒരു നിയമനത്തിന്‍റെ പേരില്‍ അപ്രതീക്ഷിതമായൊരു പോര്‍മുഖം തുറന്നിരിക്കുന്നു! സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ ഒട്ടും ഭൂഷണമല്ല- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് unused
ഗവര്‍ണറുമായി സൗഹൃദത്തില്‍ പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടുള്ളത്; സംസ്ഥാന സര്‍ക്കാരിനോട് എതിര്‍ത്തു നില്‍ക്കണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം നിരന്തരം സമ്മര്‍ദം ചെലുത്തിയിട്ടും, ഗവര്‍ണര്‍ അതിന് എപ്പോഴും തയ്യാറായിരുന്നില്ല; ഇപ്പോഴിതാ അതേ ഗവര്‍ണര്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ ഒരു നിയമനത്തിന്‍റെ പേരില്‍ അപ്രതീക്ഷിതമായൊരു പോര്‍മുഖം തുറന്നിരിക്കുന്നു! സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ ഒട്ടും ഭൂഷണമല്ല- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്