Advertisment

Current Politics

അട്ടപ്പാടിയിൽ സ്വന്തം പേരിലുള്ള ഭൂമിയില്‍ കയറാന്‍ കഴിയാത്തവരായി ദേശീയ അവാര്‍ഡു നേടിയ നഞ്ചിയമ്മ മാത്രമല്ലുള്ളത്. അട്ടപ്പാടി ഒരു രാജ്യമാണ്, ലോകത്തെ ഒരു നിയമവും ബാധകമാകാത്ത രാജ്യം. കൂലിപ്പണിയായും രാഷ്ട്രീയമായും   കോടീശ്വരന്‍മാരായവര്‍ ഇവിടെ ഏറെയുണ്ട്. രക്ഷയില്ലാത്തത് ആദിവാസികൾക്ക് മാത്രമാണ്. മന്‍മോഹന്‍ സിംഗും ടി.കെ.എ നായരും എസ്.എം വിജയാനന്ദനും വിജയിക്കാത്തിടത്തിനി ആരു ജയിക്കാന്‍ ? മധുമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. കൊലയാളികള്‍ രക്ഷപെട്ടുകൊണ്ടേയിരിക്കും - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ unused
അട്ടപ്പാടിയിൽ സ്വന്തം പേരിലുള്ള ഭൂമിയില്‍ കയറാന്‍ കഴിയാത്തവരായി ദേശീയ അവാര്‍ഡു നേടിയ നഞ്ചിയമ്മ മാത്രമല്ലുള്ളത്. അട്ടപ്പാടി ഒരു രാജ്യമാണ്, ലോകത്തെ ഒരു നിയമവും ബാധകമാകാത്ത രാജ്യം. കൂലിപ്പണിയായും രാഷ്ട്രീയമായും കോടീശ്വരന്‍മാരായവര്‍ ഇവിടെ ഏറെയുണ്ട്. രക്ഷയില്ലാത്തത് ആദിവാസികൾക്ക് മാത്രമാണ്. മന്‍മോഹന്‍ സിംഗും ടി.കെ.എ നായരും എസ്.എം വിജയാനന്ദനും വിജയിക്കാത്തിടത്തിനി ആരു ജയിക്കാന്‍ ? മധുമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. കൊലയാളികള്‍ രക്ഷപെട്ടുകൊണ്ടേയിരിക്കും - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ