ദേശീയം
രണ്ട് കയ്യിലും തോക്ക് പിടിച്ച് ബോളിവുഡ് ഐറ്റം നമ്പര്‍ ഗാനത്തിന് ചുവടുവെച്ച് ബി.ജെ.പി എം.എല്‍.എ !
Jul 10, 2019 08:01 IST
1 Min read
പ്രധാനമന്ത്രി മികച്ച പ്രസംഗങ്ങള്‍ നടത്തുന്നു. നല്ല നല്ല കാര്യങ്ങള്‍ തന്റെ പ്രസംഗങ്ങളിലൂടെ പറയുന്നു. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നത് ; കര്‍ണാടകയില്‍ നിലവില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് കാരണക്കാര്‍ ബി.ജെ.പിയും അവരുടെ ദേശീയ നേതൃത്വവുമാണ്. ഇവര്‍ക്ക് വിമാനടിക്കറ്റ് എടുത്തുകൊടുത്തതും ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്തതമടക്കം ബി.ജെ.പിക്കാര്‍ ആണ് ; വിമര്‍ശനവുമായി ദിനേഷ് ഗുണ്ടു റാവു
Jul 10, 2019 07:40 IST
1 Min read
ഡി.കെ ശിവകുമാറിന്റെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്തതല്ല ;അദ്ദേഹത്തില്‍ വിശ്വാസമുണ്ട്; സൗഹൃദവും സ്നേഹവും ഒരുവശത്ത് നില്ക്കുമ്പോള് തന്നെ അദ്ദേഹത്തോടുള്ള എല്ലാ ആദരവും മുന്‍നിര്‍ത്തി ഞങ്ങളെ മനസിലാക്കണമെന്നാണ് അദ്ദേഹത്തോട് പറയാനുള്ളത്. ഞങ്ങള്‍ അത്തരമൊരു തീരുമാനമെടുത്തതിന് പിന്നില്‍ കൃത്യമായ കാരണങ്ങള്‍ ഉണ്ട് ; വിമത കോണ്‍ഗ്രസ് എം.എല്‍.എ
Jul 10, 2019 07:31 IST
1 Min read
തിരുനെല്‍വേലിയില്‍ അമ്മയെ തല്ലുന്നത് തടഞ്ഞ ഏഴ് വയസ്സുകാരിയെ പിതാവ് തല്ലിക്കൊന്നു
Jul 10, 2019 06:11 IST
1 Min read