ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 16, ലോക ഓസോൺ ദിനം, ഡോ.എം. ലീലാവതി ടീച്ചറിന്റെയും മീനയുടെയും ജന്മദിനം, മെയ് ഫ്ലളവറിലെ തീര്‍ത്ഥാടകര്‍ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് കുടിയേറ്റക്കാര്‍ പ്ലൈമൗത്തിലെത്തിയതും സ്പെയിനിന്റെ കോളനിയായിരുന്ന മെക്സിക്കോ സ്വതന്ത്രമായതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 15, അന്താരാഷ്ട്ര ജനാധിപത്യ ദിനം, ഒ രാജഗോപാലിന്റെയും നടി രമ്യ കൃഷ്ണന്റേയും ഷൈന്‍ ടോം ചാക്കോയുടേയും ജന്മദിനം; യൂറോപ്പിലെ ആദ്യ പൊതു വിദ്യാഭ്യാസ സ്ഥാപനം ഇറ്റലിയില്‍ നിലവില്‍ വന്നതും ഇംഗ്ലണ്ടും ഫ്രാന്‍സും ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പു വച്ചതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 13, സഞ്ജയന് സ്മാരക ദിനം, ഔസേപ്പച്ചന്റെയും മഹിമ ചൗധരിയുടെയും ജന്മദിനവും റിസബാവയുടെ ഓർമദിനവും ഇന്ന്, പോര്‍ച്ചുഗീസ് നാവികനായ പെഡ്രോ അല്‍വാരിസ് കബ്രാള്‍ കോഴിക്കോട് സാമൂതിരിയെ സന്ദര്‍ശിച്ചതും കോഴിക്കോട് ആദ്യ യൂറോപ്യന്‍ ഫാക്ടറി തുറന്നതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബർ 12, അന്താരാഷ്ട്ര മനഃസാക്ഷി ദിനം, പ്രേം കുമാറിന്റേയും അമല അക്കിനേനിയുടെയും പ്രിയ വാര്യരുടെയും ജന്മദിനം, തിരുവിതാംകൂർ രാജ്യത്തെ ബാങ്കായി ദി ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചതും ന്യു യോർക്ക് സിറ്റിയിൽ 9/11 മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്