കേരളം
ഗൂഢാലോചന അന്വേഷിക്കണം ! ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഇ.പി. ജയരാജൻ
May 01, 2024 23:57 IST
1 Min read
സമസ്തയുമായുളള ഭിന്നത തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്ന് ഉറപ്പിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് രണ്ട് ലക്ഷം വോട്ടിനും പൊന്നാനിയിൽ ഒരു ലക്ഷം വോട്ടിനും ജയിക്കുമെന്ന് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. സമസ്ത ബന്ധമുളള പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥിക്ക് സംഘടനാ വോട്ടുകളിൽ കാര്യമായ ചലനം ഉണ്ടാക്കാനായിട്ടില്ലെന്ന് ലീഗിൻെറ വിലയിരുത്തൽ. ഭിന്നിച്ച് നിന്നവരിൽ ഒരു വിഭാഗത്തിൻെറ വോട്ട് ലഭിച്ചെന്നും ലീഗ്. ഭാവിയിലെ ദോഷം ഒഴിവാക്കാന്‍ പ്രശ്ന പരിഹാരത്തിനും ആലോചന
May 01, 2024 22:56 IST
2 Min read
അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം
May 01, 2024 21:55 IST
1 Min read
വോട്ടെണ്ണലിന് മുന്‍പ് കെപിസിസി അധ്യക്ഷ പദവി തിരികെ വേണമെന്ന കെ സുധാകരന്റെ വാശിക്ക് പിന്നില്‍ കണ്ണൂരിലെ തോല്‍വി ഭയമോ ? ജൂണ്‍ 4 വരെ ചുമതല നല്‍കിയിട്ട് എംഎം ഹസനെ പാതിവഴിയില്‍ ഇറക്കി വിടുന്നതില്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിനും വിയോജിപ്പ്. തെരെഞ്ഞെടുപ്പ് കാലത്ത് ഐക്യത്തോടെ പാര്‍ട്ടിയെ നയിച്ചതും ഹസന് തുണയായി. തദ്ദേശ - നിയമസഭാ തെരെഞ്ഞെടുപ്പുകള്ക്ക് തയ്യാറെടുക്കുന്ന കോണ്‍ഗ്രസിന് പാര്‍ട്ടിയെ കൂട്ടായി ചലിപ്പിക്കാന്‍ കഴിയുന്ന പുതിയ നേതൃത്വം വേണമെന്നും ആവശ്യം !
May 01, 2024 19:55 IST
2 Min read