കേരളം
പറവൂര്‍ പീഡനക്കേസില്‍ പ്രതിയാക്കുമെന്നു ഭീഷണിപ്പെടുത്തി പ്രവാസി വ്യവസായിയെ ബ്ലാക്ക് മെയില്‍ ചെയ്ത കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ; ഇര പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പണം നല്കിയാല് കേസില്‍ നിന്ന് ഒഴിവാക്കാമെന്നും പറഞ്ഞ് ആദ്യം അവശ്യപ്പെട്ടത് 15 കോടി ! ഒടുവില്‍ രണ്ടരക്കോടിക്ക് കേസ് ഒതുക്കാമെന്ന് ഉറപ്പിച്ചു ! പണം നല്‍കിയില്ലെങ്കില്‍ യൂട്യൂബ് ചാനല്‍ വഴി പീഡനവിവരം പരസ്യപ്പെടുത്തുമെന്നും പ്രതിയുടെ ഭീഷണി !
May 19, 2024 18:35 IST
1 Min read
വൈക്കത്ത് കള്ളു കുടിക്കണമെങ്കില്‍ അല്പമൊന്നു ചുറ്റേണ്ടിവരും, ഉദയനാപുരം, ചെമ്പ് മേഖലയിലെ കള്ളുഷാപ്പുകള്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് ഒന്നര മാസം, പിരിഞ്ഞുപോയവര്ക്കു പകരം പുതിയ തൊഴിലാളിയെ വയ്ക്കണമെന്ന ആവശ്യത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണു കള്ളു ഷാപ്പുകള്‍ അടച്ചിടാന്‍ കരാറുകാരെ പ്രേരിപ്പിച്ചത്
May 19, 2024 17:36 IST
1 Min read
കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസിലെ ഒരു വിഭാഗം ! സുധാകരനുമായി മുമ്പോട്ട് പോയാൽ നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉറപ്പ്; പാർട്ടിയെ ഐക്യത്തോടെ മുമ്പോട്ട് കൊണ്ടുപോകാൻ സുധാകരന് കഴിയില്ല ! ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഉടൻ അധ്യക്ഷനെ മാറ്റണമെന്നും ആവശ്യം; ഫലം എന്തായാലും ജൂൺ നാലിന് ശേഷം കോൺഗ്രസിൽ പൊട്ടിത്തെറി ഉറപ്പ്
May 19, 2024 17:15 IST
1 Min read
ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം; മുഖ്യ ഏജന്റ് പിടിയില്‍
May 19, 2024 17:07 IST
1 Min read