കേരളം
അന്ത്യോഖ്യാ ബന്ധം ഉപേക്ഷിക്കാന്‍ സേവേറിയോസ് അനുകൂല വിഭാഗം. ബന്ധം വിഛേദിക്കാനാകില്ലെന്ന് എതിര് വിഭാഗവും. സേവേറിയോസ് മെത്രാപ്പോലീത്തായ്ക്കു പകരമായി സഹമെത്രാനു സഭയുടെ ചുമതല നല്കി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ കല്പന. പാത്രിയര്‍ക്കീസ് ബാവയുടെ നടപടിക്കെതിരേ ചിങ്ങവനം മാര്‍ അപ്രേം സെമിനാരിയില്‍ വമ്പിച്ച പ്രതിഷേധ യോഗം നാളെ. പിളർപ്പിന് സാധ്യത
May 18, 2024 19:39 IST
1 Min read