Advertisment

കേരളം

സര്‍ക്കാരിനെയും ഇടതു യുവജനസംഘടനകളെയും ഞെട്ടിച്ച് ഉദ്യോഗാര്‍ത്ഥികളുടെ സമരമേറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ് ! എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരിനാഥനും അനിശ്ചിതകാല നിരാഹാര സമരത്തിന്. സര്‍ക്കാരിന് തലവേദനയായി സെക്രട്ടറിയേറ്റ് സമരമുഖമായി മാറുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം അപ്രതീക്ഷിതമായി. പിന്‍വാതില്‍ നിയമനത്തിനായി നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ പ്രക്ഷോഭം കടുക്കുന്നു. അവധി ദിനത്തിലും ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ആവേശം. ഉദ്യോഗാര്‍ത്ഥികളുടെ പ്രക്ഷോഭത്തില്‍ സര്‍ക്കാരിനുമേല്‍ കടുത്ത സമ്മര്‍ദ്ദം unused
സര്‍ക്കാരിനെയും ഇടതു യുവജനസംഘടനകളെയും ഞെട്ടിച്ച് ഉദ്യോഗാര്‍ത്ഥികളുടെ സമരമേറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ് ! എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരിനാഥനും അനിശ്ചിതകാല നിരാഹാര സമരത്തിന്. സര്‍ക്കാരിന് തലവേദനയായി സെക്രട്ടറിയേറ്റ് സമരമുഖമായി മാറുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം അപ്രതീക്ഷിതമായി. പിന്‍വാതില്‍ നിയമനത്തിനായി നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ പ്രക്ഷോഭം കടുക്കുന്നു. അവധി ദിനത്തിലും ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ആവേശം. ഉദ്യോഗാര്‍ത്ഥികളുടെ പ്രക്ഷോഭത്തില്‍ സര്‍ക്കാരിനുമേല്‍ കടുത്ത സമ്മര്‍ദ്ദം
ഐശ്വര്യ കേരളയാത്രയ്ക്ക് പിന്നാലെ മൂവാറ്റുപുഴയില്‍ ഗ്രൂപ്പുകളി തുടങ്ങി ! മുതിര്‍ന്ന നേതാവ് ജോസഫ് വാഴയ്ക്കനെതിരെ പോസ്റ്റര്‍ പതിച്ചത് യുവനേതാവെന്നുറപ്പിച്ചു ഐ വിഭാഗം ? ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായ നേതാവിന്റെ ന്യൂജെന്‍ ചിന്തയില്‍ വിരിഞ്ഞതാണ് മള്‍ട്ടികളര്‍ ഗ്രാഫിക്‌സ് പോസ്റ്ററുകളെന്നു വാഴയ്ക്കൻ അനുകൂലികൾ . വാഴയ്ക്കൻ മൂവാറ്റുപുഴയുടെ അന്തകനെന്നും ഗ്രൂപ്പുമാനേജറെന്നും വിളിച്ച് പോസ്റ്റര്‍ വച്ചത് നേതാക്കളുടെ ശ്രദ്ധയില്‍ കാര്യങ്ങളെത്തിക്കാന്‍.  ജോസഫ് വാഴയ്ക്കനെതിരെ മൂവാറ്റുപുഴയില്‍ പ്രാദേശിക വികാരം ഉണർത്താനുള്ള നീക്കം ഫലം കണ്ടുതുടങ്ങി ! വാഴയ്ക്കന്‍ സ്വന്തം ജില്ലയില്‍ മത്സരിക്കണമെന്നും ആവശ്യം unused
ഐശ്വര്യ കേരളയാത്രയ്ക്ക് പിന്നാലെ മൂവാറ്റുപുഴയില്‍ ഗ്രൂപ്പുകളി തുടങ്ങി ! മുതിര്‍ന്ന നേതാവ് ജോസഫ് വാഴയ്ക്കനെതിരെ പോസ്റ്റര്‍ പതിച്ചത് യുവനേതാവെന്നുറപ്പിച്ചു ഐ വിഭാഗം ? ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായ നേതാവിന്റെ ന്യൂജെന്‍ ചിന്തയില്‍ വിരിഞ്ഞതാണ് മള്‍ട്ടികളര്‍ ഗ്രാഫിക്‌സ് പോസ്റ്ററുകളെന്നു വാഴയ്ക്കൻ അനുകൂലികൾ . വാഴയ്ക്കൻ മൂവാറ്റുപുഴയുടെ അന്തകനെന്നും ഗ്രൂപ്പുമാനേജറെന്നും വിളിച്ച് പോസ്റ്റര്‍ വച്ചത് നേതാക്കളുടെ ശ്രദ്ധയില്‍ കാര്യങ്ങളെത്തിക്കാന്‍. ജോസഫ് വാഴയ്ക്കനെതിരെ മൂവാറ്റുപുഴയില്‍ പ്രാദേശിക വികാരം ഉണർത്താനുള്ള നീക്കം ഫലം കണ്ടുതുടങ്ങി ! വാഴയ്ക്കന്‍ സ്വന്തം ജില്ലയില്‍ മത്സരിക്കണമെന്നും ആവശ്യം