Current Politics
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം; ഫര്സീന് മജീദിനെതിരെ കാപ്പ ചുമത്തും
Aug 19, 2022 07:10 IST
1 Min read
താന്‍ ഉദ്ദേശിച്ചത് പോക്സോ കേസിലെ കുറ്റവാളികള്‍ രക്ഷപെടരുതെന്ന്, വിവാദ പ്രസ്താവനക്ക് വിശദീകരണവുമായി മുനീര്‍
Aug 19, 2022 05:07 IST
1 Min read
ഗവര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധം; കണ്ണൂരിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് എ കെ ബാലന്
Aug 19, 2022 04:18 IST
1 Min read
ഗവര്‍ണറുമായി സൗഹൃദത്തില്‍ പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടുള്ളത്; സംസ്ഥാന സര്‍ക്കാരിനോട് എതിര്‍ത്തു നില്‍ക്കണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം നിരന്തരം സമ്മര്‍ദം ചെലുത്തിയിട്ടും, ഗവര്‍ണര്‍ അതിന് എപ്പോഴും തയ്യാറായിരുന്നില്ല; ഇപ്പോഴിതാ അതേ ഗവര്‍ണര്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ ഒരു നിയമനത്തിന്റെ പേരില്‍ അപ്രതീക്ഷിതമായൊരു പോര്‍മുഖം തുറന്നിരിക്കുന്നു! സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ ഒട്ടും ഭൂഷണമല്ല- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
Aug 18, 2022 16:08 IST
2 Min read
മന്ത്രിമാര്‍ പൊതുജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലണം എന്നു പറഞ്ഞ സിപിഎം ആദ്യം സെക്രട്ടറിയേറ്റിലെ സന്ദര്‍ശകരുടെ എണ്ണമൊന്ന് പരിശോധിക്കണം ! മന്ത്രിയെ മുന്‍പരിചയമില്ലാത്ത ഒരു സാധാരണക്കാരന് ആവലാതി ബോധിപ്പിക്കാന്‍ ഒരു മന്ത്രിയെ കാണണമെങ്കില്‍ അതിനുള്ള 'ചെപ്പടിവിദ്യ' ഒന്നു പറഞ്ഞുകൊടുക്കുമോ ? അങ്ങനൊരാള് നമ്മുടെ മുഖ്യമന്ത്രിയെ കണ്ടിട്ട് എത്രനാളായെന്ന് തിരക്കുമോ ? സാധാരണക്കാരെ കാണണമെങ്കില്‍ മന്ത്രിമാർക്ക് പൊതുസമ്മേളനം വിളിച്ചുകൂട്ടി മുകളില്‍ നിന്ന് നോക്കേണ്ടി വരും - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
Aug 18, 2022 13:08 IST
3 Min read
അടൂര്‍ പ്രകാശിനെയും അനില്‍കുമാറിനെയും സോളാര്‍ കേസിലെ പീഡനപരാതിയില്‍ സിബിഐ ചോദ്യം ചെയ്തു
Aug 18, 2022 08:10 IST
1 Min read
ഗവര്‍ണ്ണറുടെ നടപടി സ്വാഗതം ചെയ്യുന്നു, കഴിഞ്ഞ ആറ് വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കണം: വി ഡി സതീശന്
Aug 18, 2022 05:10 IST
1 Min read