യാത്രക്കിടെ ഒരു ഒഴിഞ്ഞ സിഗരറ്റ് കവര്‍ എടുത്തു. അതു കീറി മറുഭാഗത്ത് എഴുതിത്തുടങ്ങി – ‘ചലനം-ചലനം … ആ പാട്ട് ഇപ്പോഴും ഹിറ്റാണ്, കവിയും !! വയലാര്‍...

വാര്‍ത്ത വായിച്ചപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. മരിച്ചിട്ടും ജീവിച്ചിരുന്നതിനേക്കാള്‍ ഓജസ്സോടെ വയലാര്‍ ജീവിക്കുന്നത് ഈ ശാസ്ത്രജ്ഞന്മാര്‍ കാണുന്നില്ലേ.

IRIS
×