Advertisment

Current Politics

കോവിഡ് മൂലം മരിച്ചവരെ സംസ്‌കരിക്കാന്‍ ശ്മശാനങ്ങള്‍ക്കു പുറത്ത് ജനങ്ങള്‍ തിങ്ങിക്കൂടുമ്പോള്‍ തെരഞ്ഞെടുപ്പ് റാലിയില്‍ എല്ലാ വിധ മാനദണ്ഡങ്ങളെയും കാറ്റില്‍ പറത്തി തിങ്ങിക്കൂടിയ ആള്‍ക്കൂട്ടത്തെ കണ്ട് പ്രധാമന്ത്രി ആഹ്‌ളാദഭരിതനാകുന്നു ! പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കോവിഡിനെ നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുന്നതിന് പകരം മോഡി സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തത് പുതുച്ചേരിയിലുള്‍പ്പെടെ ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാനും ഭരണം പിടിക്കാനും രാജ്യവ്യാപകമായി തങ്ങളുടെ സങ്കുചിത രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനും ! സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും കെസി വേണുഗോപാല്‍ എംപി unused
കോവിഡ് മൂലം മരിച്ചവരെ സംസ്‌കരിക്കാന്‍ ശ്മശാനങ്ങള്‍ക്കു പുറത്ത് ജനങ്ങള്‍ തിങ്ങിക്കൂടുമ്പോള്‍ തെരഞ്ഞെടുപ്പ് റാലിയില്‍ എല്ലാ വിധ മാനദണ്ഡങ്ങളെയും കാറ്റില്‍ പറത്തി തിങ്ങിക്കൂടിയ ആള്‍ക്കൂട്ടത്തെ കണ്ട് പ്രധാമന്ത്രി ആഹ്‌ളാദഭരിതനാകുന്നു ! പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കോവിഡിനെ നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുന്നതിന് പകരം മോഡി സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തത് പുതുച്ചേരിയിലുള്‍പ്പെടെ ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാനും ഭരണം പിടിക്കാനും രാജ്യവ്യാപകമായി തങ്ങളുടെ സങ്കുചിത രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനും ! സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും കെസി വേണുഗോപാല്‍ എംപി