Advertisment

Current Politics

തോൽവി വിലയിരുത്താൻ ചേർന്ന യോഗത്തിലും തമ്മിലടിച്ച് ബിജെപി നേതാക്കൾ ! വട്ടിയൂർക്കാവിലെ വോട്ടിനെ ചൊല്ലി വിവി രാജേഷും എസ് സുരേഷും തമ്മിൽ വാക്പോപോര്. ഉപതെരഞ്ഞെടുപ്പിനെക്കാൾ വോട്ടുപിടിച്ചെന്ന രാജേഷിൻ്റെ പ്രസ്താവനയിൽ ഉടക്കിട്ട് സുരേഷ്. തന്നെ അന്നു നേതാക്കൾ കാലുവാരിയെന്ന് സുരേഷ് ! നെടുമങ്ങാട് സ്ഥാനാർത്ഥി പോരായിരുന്നുവെന്ന് മണ്ഡലം നേതാക്കൾ. ജില്ലാ നേതാക്കൾ സഹകരിച്ചില്ലെന്ന് സ്ഥാനാർത്ഥി ജെആർ പത്മകുമാറിൻ്റെ വിമർശനം. നേമത്ത് ഭൂരിപക്ഷ സമുദായ വോട്ടുകൾ യുഡിഎഫ് പിടിച്ചത് വിനയായെന്ന് ബിജെപി വിലയിരുത്തൽ. കഴക്കൂട്ടത്ത് സ്ഥാനാർത്ഥി നിർണ്ണയം വൈകിയത് തിരിച്ചടിയായി. തിരിച്ചടികൾക്കിടയിലും പരസ്പരം പഴിചാരി ബിജെപി നേതാക്കൾ ! unused
തോൽവി വിലയിരുത്താൻ ചേർന്ന യോഗത്തിലും തമ്മിലടിച്ച് ബിജെപി നേതാക്കൾ ! വട്ടിയൂർക്കാവിലെ വോട്ടിനെ ചൊല്ലി വിവി രാജേഷും എസ് സുരേഷും തമ്മിൽ വാക്പോപോര്. ഉപതെരഞ്ഞെടുപ്പിനെക്കാൾ വോട്ടുപിടിച്ചെന്ന രാജേഷിൻ്റെ പ്രസ്താവനയിൽ ഉടക്കിട്ട് സുരേഷ്. തന്നെ അന്നു നേതാക്കൾ കാലുവാരിയെന്ന് സുരേഷ് ! നെടുമങ്ങാട് സ്ഥാനാർത്ഥി പോരായിരുന്നുവെന്ന് മണ്ഡലം നേതാക്കൾ. ജില്ലാ നേതാക്കൾ സഹകരിച്ചില്ലെന്ന് സ്ഥാനാർത്ഥി ജെആർ പത്മകുമാറിൻ്റെ വിമർശനം. നേമത്ത് ഭൂരിപക്ഷ സമുദായ വോട്ടുകൾ യുഡിഎഫ് പിടിച്ചത് വിനയായെന്ന് ബിജെപി വിലയിരുത്തൽ. കഴക്കൂട്ടത്ത് സ്ഥാനാർത്ഥി നിർണ്ണയം വൈകിയത് തിരിച്ചടിയായി. തിരിച്ചടികൾക്കിടയിലും പരസ്പരം പഴിചാരി ബിജെപി നേതാക്കൾ !