Advertisment

Current Politics

തോൽവി വിലയിരുത്താൻ ചേർന്ന യോഗത്തിലും തമ്മിലടിച്ച് ബിജെപി നേതാക്കൾ ! വട്ടിയൂർക്കാവിലെ വോട്ടിനെ ചൊല്ലി വിവി രാജേഷും എസ് സുരേഷും തമ്മിൽ വാക്പോപോര്. ഉപതെരഞ്ഞെടുപ്പിനെക്കാൾ വോട്ടുപിടിച്ചെന്ന രാജേഷിൻ്റെ പ്രസ്താവനയിൽ ഉടക്കിട്ട് സുരേഷ്. തന്നെ അന്നു നേതാക്കൾ കാലുവാരിയെന്ന് സുരേഷ് ! നെടുമങ്ങാട് സ്ഥാനാർത്ഥി പോരായിരുന്നുവെന്ന് മണ്ഡലം നേതാക്കൾ. ജില്ലാ നേതാക്കൾ സഹകരിച്ചില്ലെന്ന് സ്ഥാനാർത്ഥി ജെആർ പത്മകുമാറിൻ്റെ വിമർശനം. നേമത്ത് ഭൂരിപക്ഷ സമുദായ വോട്ടുകൾ യുഡിഎഫ് പിടിച്ചത് വിനയായെന്ന് ബിജെപി വിലയിരുത്തൽ. കഴക്കൂട്ടത്ത് സ്ഥാനാർത്ഥി നിർണ്ണയം വൈകിയത് തിരിച്ചടിയായി. തിരിച്ചടികൾക്കിടയിലും പരസ്പരം പഴിചാരി ബിജെപി നേതാക്കൾ ! unused
തോൽവി വിലയിരുത്താൻ ചേർന്ന യോഗത്തിലും തമ്മിലടിച്ച് ബിജെപി നേതാക്കൾ ! വട്ടിയൂർക്കാവിലെ വോട്ടിനെ ചൊല്ലി വിവി രാജേഷും എസ് സുരേഷും തമ്മിൽ വാക്പോപോര്. ഉപതെരഞ്ഞെടുപ്പിനെക്കാൾ വോട്ടുപിടിച്ചെന്ന രാജേഷിൻ്റെ പ്രസ്താവനയിൽ ഉടക്കിട്ട് സുരേഷ്. തന്നെ അന്നു നേതാക്കൾ കാലുവാരിയെന്ന് സുരേഷ് ! നെടുമങ്ങാട് സ്ഥാനാർത്ഥി പോരായിരുന്നുവെന്ന് മണ്ഡലം നേതാക്കൾ. ജില്ലാ നേതാക്കൾ സഹകരിച്ചില്ലെന്ന് സ്ഥാനാർത്ഥി ജെആർ പത്മകുമാറിൻ്റെ വിമർശനം. നേമത്ത് ഭൂരിപക്ഷ സമുദായ വോട്ടുകൾ യുഡിഎഫ് പിടിച്ചത് വിനയായെന്ന് ബിജെപി വിലയിരുത്തൽ. കഴക്കൂട്ടത്ത് സ്ഥാനാർത്ഥി നിർണ്ണയം വൈകിയത് തിരിച്ചടിയായി. തിരിച്ചടികൾക്കിടയിലും പരസ്പരം പഴിചാരി ബിജെപി നേതാക്കൾ !
കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ രാഹുല്‍ ഗാന്ധി കടുത്ത അമര്‍ഷത്തില്‍ ! സംസ്ഥാനത്തെ കാര്യത്തില്‍ ഇനി ഇടപെടാനില്ലെന്ന് രാഹുല്‍. രാഹുല്‍ നിലപാട് കടുപ്പിച്ചത് ഗ്രൂപ്പുപോര് ശക്തമായിരുന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചത് സ്വന്തം നേതാക്കള്‍ തന്നെ. രാഹുല്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികളെയും കാലുവാരി തോല്‍പ്പിച്ചു. മുപ്പതിലേറെ മണ്ഡലങ്ങളില്‍ കാലുവാരന്‍ നടന്നുവെന്നും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ! കേരളത്തിലെ കാര്യങ്ങള്‍ ഇനി നേതാക്കള്‍ തനിച്ചു തീരുമാനിച്ചാല്‍ മതയെന്നും നിര്‍ദേശം unused
കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ രാഹുല്‍ ഗാന്ധി കടുത്ത അമര്‍ഷത്തില്‍ ! സംസ്ഥാനത്തെ കാര്യത്തില്‍ ഇനി ഇടപെടാനില്ലെന്ന് രാഹുല്‍. രാഹുല്‍ നിലപാട് കടുപ്പിച്ചത് ഗ്രൂപ്പുപോര് ശക്തമായിരുന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചത് സ്വന്തം നേതാക്കള്‍ തന്നെ. രാഹുല്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികളെയും കാലുവാരി തോല്‍പ്പിച്ചു. മുപ്പതിലേറെ മണ്ഡലങ്ങളില്‍ കാലുവാരന്‍ നടന്നുവെന്നും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ! കേരളത്തിലെ കാര്യങ്ങള്‍ ഇനി നേതാക്കള്‍ തനിച്ചു തീരുമാനിച്ചാല്‍ മതയെന്നും നിര്‍ദേശം