Advertisment

കേരളം

ഫെ​ബ്രു​വ​രി നാ​ല്, ആ​റ് തീ​യ​തി​ക​ളി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പു​തി​യ പ​രി​പാ​ടി​ക​ളും ന​യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം ചീ​ഫ് സെ​ക്ര​ട്ട​റി​യോ പ​ബ്‌​ളി​ക് റി​ലേ​ഷ​ന്‍​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റോ മാ​ത്ര​മേ സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ന​യ​ത്തെ​യോ പ​രി​പാ​ടി​യേ​യോ പ​റ്റി സം​സാ​രി​ക്കാ​വൂ എ​ന്ന​താ​ണ് അം​ഗീ​കൃ​ത കീ​ഴ് വ​ഴ​ക്കം. മു​ഖ്യ​മ​ന്ത്രി ഇ​ത് ലം​ഘി​ച്ചി​രി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന്  ര​മേ​ശ് ചെ​ന്നി​ത്ത​ല unused
ഫെ​ബ്രു​വ​രി നാ​ല്, ആ​റ് തീ​യ​തി​ക​ളി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പു​തി​യ പ​രി​പാ​ടി​ക​ളും ന​യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം ചീ​ഫ് സെ​ക്ര​ട്ട​റി​യോ പ​ബ്‌​ളി​ക് റി​ലേ​ഷ​ന്‍​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റോ മാ​ത്ര​മേ സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ന​യ​ത്തെ​യോ പ​രി​പാ​ടി​യേ​യോ പ​റ്റി സം​സാ​രി​ക്കാ​വൂ എ​ന്ന​താ​ണ് അം​ഗീ​കൃ​ത കീ​ഴ് വ​ഴ​ക്കം. മു​ഖ്യ​മ​ന്ത്രി ഇ​ത് ലം​ഘി​ച്ചി​രി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല