കേരളം
സ്വന്തം പ്രദേശത്തെ ജനകീയപ്രശ്നം ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുന്നതിന് കനയ്യ ചെന്നതാണ് വളച്ചൊടിച്ചു മറ്റൊരു തരത്തിൽ വാർത്തയാക്കിയിരിക്കുന്നത്, ഇത്തരം വ്യാജവാർത്തക്കാരോട് ഒന്നും പറയാനില്ല!; കനയ്യ കുമാർ ജെ.ഡി.യുവിലേക്കെന്നത് വ്യാജ പ്രചാരണമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ
Feb 17, 2021 03:32 IST
1 Min read
വീട്ടിലേക്കുള്ള വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തിയ ആള് മരിച്ചു
Feb 17, 2021 03:29 IST
1 Min read
കുറച്ചധികം ആളുകള്‍ എന്നോട് ചോദിച്ചു ‘നിങ്ങള്‍ ഉള്ള കോമഡിക്കാരെല്ലാം കോണ്‍ഗ്രസിലാണല്ലോ?’. അതൊരു അര്‍ത്ഥം വെച്ചുള്ള ചോദ്യമായിരുന്നു; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുകേഷേട്ടന്റെ പ്രചരണത്തിന് പോയ ആളാണ് ഞാന്‍; ഒരു തരത്തില്‍ പറഞ്ഞാല്‍ ചിരി ഒരു വികസന പ്രവര്‍ത്തനമാണ്. രണ്ടിഞ്ചിന്റെ ചുണ്ട് നാല് ഇഞ്ചായി വികസിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ചിരി എന്ന് പറയുന്നത്; അതുകൊണ്ട് തമാശ പറയുന്നത് ഒരാളുടെ കുറവായി കണക്കാക്കാന്‍ പാടില്ല; തൊഴിലിന്റെ മഹാത്മ്യം പറയുന്നവര്‍ കോമിയെന്ന തൊഴിലിനെ പുച്ഛിക്കാന്‍ പാടില്ലെന്ന് രമേഷ് പിഷാരടി
Feb 17, 2021 03:17 IST
2 Min read