കേരളം
കുറ്റ്യാടി ഒഴിച്ചിട്ട് 12 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് എം ! ജോസ് കെ മാണി പാലായിൽ, റാന്നിയില്‍ അഡ്വ. പ്രമോദ് നാരായണന്, പിറവത്ത് ഡോ. സിന്ധുമോള്‍ ജേക്കബ്, ചാലക്കുടിയില്‍ ഡെന്നീസ് ആന്റണിയും മത്സരിക്കും. കുറ്റ്യാടിയിൽ സിപിഎമ്മുമായി ആലോചിച്ച് സ്ഥാനാർത്ഥി നിര്‍ണയം
Mar 10, 2021 17:05 IST
1 Min read
സ്ഥാനാര്‍ഥി ലിസ്റ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസ് - എമ്മിലും പൊട്ടിത്തെറി. പിറവത്ത് 'വാടക' സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയതില്‍ പ്രതിക്ഷേധിച്ച് നഗരസഭാ കൌണ്‍സിലര്‍ ജില്‍സ് പെരിയപുറം പാര്‍ട്ടി വിട്ടു. കടുത്തുരുത്തിയില്‍ ജോസ് കെ മാണി വിഭാഗത്തിന്റെ ശക്തനായ രാഷ്ട്രീയ എതിരാളി മോന്‍സ് ജോസഫിനെതിരെ നാടാകെ നടന്നു തോറ്റ സ്റ്റീഫന്‍ ജോര്‍ജിനെ മത്സരിപ്പിക്കുന്നതിലും വ്യാപക പ്രതിക്ഷേധം
Mar 10, 2021 16:59 IST
1 Min read
ശതോത്തര രജത ജൂബിലിക്ക് തുടക്കം. പാലാ സെന്റ് തോമസ് സ്കൂൾ സംസ്കാരത്തിന്റെ തറവാട് : മാർ ജേക്കബ് മുരിക്കൻ
Mar 10, 2021 16:16 IST
1 Min read