കേരളം
ഡ്രൈവിങ് സ്കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ എല്ലാവരെയും കൈകാര്യം ചെയ്യും; ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ എണ്ണിവച്ചിട്ടുണ്ട്, അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും; കൈതെളിയാതെ വരുന്നവര്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് കൈതെളിയും വരെ എഴുതിക്കും, എല്ലാത്തിനും മുകളില്‍ ക്യാമറ പോലെ തന്റെ കണ്ണുകള്‍ ഉണ്ടാകും, വെറുതെ പിടിക്കപ്പെട്ട് നടപടി വാങ്ങരുതെന്ന് ഗണേഷ് കുമാര്‍
May 19, 2024 09:09 IST
1 Min read
പെരുമ്പാവൂര്‍ ജിഷ വധക്കേസ്; വധശിക്ഷ ശരിവെക്കണോ?, ഹൈക്കോടതി നളെ വിധി പറയും
May 19, 2024 08:25 IST
1 Min read
പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; പ്രതി രാഹുലിനെ സഹായിച്ച പൊലീസുകാരന് സസ്പെൻഷൻ
May 19, 2024 07:45 IST
1 Min read
മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം നാട്ടിലെത്തിച്ചു; നെടുമ്പാശേരിയില്‍ നിന്ന് വിലാപയാത്ര
May 19, 2024 07:19 IST
1 Min read
സംസ്ഥാനത്ത് ഇനി മഴയോട് മഴ, എഴ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലെർട്ട്
May 19, 2024 06:33 IST
1 Min read
നവകേരള ബസിനെതിരായ വിമർശനങ്ങൾക്ക് പ്രതിരോധം തീർക്കാൻ കച്ചകെട്ടിയിറങ്ങി ഗതാഗത മന്ത്രിയുടെ ഓഫീസ്. ശ്രമം ഗരുഡ പ്രീമിയം എന്ന് പേരുമാറ്റി സർവീസിനെ യാത്രക്കാർ കൈയ്യൊഴിഞ്ഞുവെന്ന ആക്ഷേപം നേരിടാൻ. ബസിനെ യാത്രക്കാർ കൈയ്യൊഴിഞ്ഞെന്ന പ്രചരണം അസത്യമെന്ന് മന്ത്രി ഗണേഷ് കുമാറിൻെറ ഓഫീസിൻെറ വാദം. ബസ് മികച്ച വരുമാനം നേടിത്തരുന്നുവെന്ന് കണക്കുകൾ നിരത്തി സ്ഥാപിക്കാനും ശ്രമം.
May 19, 2024 06:21 IST
2 Min read