കേരളം
നവകേരള ബസിനെതിരായ വിമർശനങ്ങൾക്ക് പ്രതിരോധം തീർക്കാൻ കച്ചകെട്ടിയിറങ്ങി ഗതാഗത മന്ത്രിയുടെ ഓഫീസ്. ശ്രമം ഗരുഡ പ്രീമിയം എന്ന് പേരുമാറ്റി സർവീസിനെ യാത്രക്കാർ കൈയ്യൊഴിഞ്ഞുവെന്ന ആക്ഷേപം നേരിടാൻ. ബസിനെ യാത്രക്കാർ കൈയ്യൊഴിഞ്ഞെന്ന പ്രചരണം അസത്യമെന്ന് മന്ത്രി ഗണേഷ് കുമാറിൻെറ ഓഫീസിൻെറ വാദം. ബസ് മികച്ച വരുമാനം നേടിത്തരുന്നുവെന്ന് കണക്കുകൾ നിരത്തി സ്ഥാപിക്കാനും ശ്രമം.
May 19, 2024 06:21 IST
2 Min read
വടകരയിൽ സമാധാനം ഉറപ്പാക്കാൻ സർവ്വകക്ഷിയോഗം വിളിക്കണമെന്ന ആവശ്യത്തിൽ നിലപാട് മാറ്റി മുസ്ളീം ലീഗ്. യോഗം വിളിക്കേണ്ടത് സർക്കാരാണെന്നും ഇനി ആവശ്യപ്പെടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി. നിലപാട് മാറ്റം പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെ. ഇതോടെ ലീഗിനെ ഉപയോഗിച്ച് യു.ഡി.എഫിൽ ഭിന്നത ഉണ്ടാക്കാമെന്ന സി.പി.എം മോഹം പൊലിഞ്ഞു
May 18, 2024 22:57 IST
2 Min read
പഴയ ബ്ലാക്ക് മെയിലിങ് പേരുമാറ്റി കേരളത്തിലിപ്പോള്‍ ഏറെ തഴച്ചുവളരുന്ന ഒരു കച്ചവടമാണ് 'ഹണി ട്രാപ്പ് ' എന്ന 'തേൻ കെണി' ? സൂപ്പര്‍ സ്റ്റാറിന്റെ വലംകൈ ആയിരുന്ന നിര്‍മ്മാതാവ് മുതല്‍ മധ്യകേരളത്തിലെ എംഎല്‍എ വരെ ഈ വലയില്‍ കുടുങ്ങി കോടികള്‍ നഷ്ടമായവര്‍. ലോട്ടറി - കഞ്ചാവ് - കൊക്കൈൻ കച്ചവടം പോലെ കോടികള്‍ ഒഴുകുന്ന ഈ 'വിപണി'യ്ക്കു കടിഞ്ഞാണ്‍ ഇട്ടില്ലെങ്കില്‍ കോട്ടക്കലിലെ പാവം കോടീശ്വരനെപ്പോലെ ജീവന് നഷ്ടമാകുന്നവരുടെ എണ്ണം പെരുകും ? - ദാസനും വിജയനും
May 18, 2024 22:55 IST
2 Min read
നാല് വര്‍ഷ ബിരുദം: കാലിക്കറ്റ് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങള്‍ അറിയാം
May 18, 2024 22:50 IST
1 Min read
വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
May 18, 2024 21:52 IST
1 Min read
നടുറോഡില്‍ വച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; സംഭവം ചേര്‍ത്തലയില്‍
May 18, 2024 21:29 IST
1 Min read