Advertisment

മലയാള സിനിമ

ആദ്യം സൈബര്‍ ആക്രമണം ഉണ്ടായത് പ്രധാനമന്ത്രി മോദിജിക്കെതിരെ കൊലവിളി നടത്തിയെന്ന് ആരോപിച്ചായിരുന്നു. ഞാന്‍ നടത്തിയിട്ടില്ല. എന്റെ പോസ്റ്റുകള്‍ നോക്കിയാല്‍ അറിയാം. ഞാന്‍ പറഞ്ഞത് എന്താണെന്ന്;ഇപ്പോള്‍ ഒരു തരത്തിലും ഇടപെടാത്ത പുതിയ കേസിലാണ് പ്രചാരണം;ഷംന കാസിമുമായി ബന്ധപ്പെട്ട കേസില്‍ എന്റെ പേര് പ്രചരിപ്പിക്കുകയാണ്, എന്നെ പൊലീസ് വിളിച്ചിട്ടില്ല, ഷംനയോ, പ്രതികളോ തന്റെ പേര് പറഞ്ഞിട്ടില്ല; സുരേഷ് ഗോപിയുമായി ഒരു ഫോട്ടോ ഇട്ടാല്‍ സംഘികളെ സുഖിപ്പിക്കാനാണെന്ന് പറയും. ശൈലജ ടീച്ചറുടെയും മുഖ്യമന്ത്രിയുടെയും പടമിട്ടാല്‍ നമ്മളെ കമ്മിയാക്കും; ടിനി ടോം പറയുന്നു unused
ആദ്യം സൈബര്‍ ആക്രമണം ഉണ്ടായത് പ്രധാനമന്ത്രി മോദിജിക്കെതിരെ കൊലവിളി നടത്തിയെന്ന് ആരോപിച്ചായിരുന്നു. ഞാന്‍ നടത്തിയിട്ടില്ല. എന്റെ പോസ്റ്റുകള്‍ നോക്കിയാല്‍ അറിയാം. ഞാന്‍ പറഞ്ഞത് എന്താണെന്ന്;ഇപ്പോള്‍ ഒരു തരത്തിലും ഇടപെടാത്ത പുതിയ കേസിലാണ് പ്രചാരണം;ഷംന കാസിമുമായി ബന്ധപ്പെട്ട കേസില്‍ എന്റെ പേര് പ്രചരിപ്പിക്കുകയാണ്, എന്നെ പൊലീസ് വിളിച്ചിട്ടില്ല, ഷംനയോ, പ്രതികളോ തന്റെ പേര് പറഞ്ഞിട്ടില്ല; സുരേഷ് ഗോപിയുമായി ഒരു ഫോട്ടോ ഇട്ടാല്‍ സംഘികളെ സുഖിപ്പിക്കാനാണെന്ന് പറയും. ശൈലജ ടീച്ചറുടെയും മുഖ്യമന്ത്രിയുടെയും പടമിട്ടാല്‍ നമ്മളെ കമ്മിയാക്കും; ടിനി ടോം പറയുന്നു