മലയാള സിനിമ
ഇതൊക്കെ ചുമ്മാ എഴുതി വിടുന്നവർക്ക് എന്താ വേണ്ടത് കാശാണോ? എന്നോട് ചോദിക്ക് ഞാൻ തരാം. ഒന്നും പറയാതെ ഇരിക്കുകയാണ് ഞാൻ, ചിലതൊക്കെ വിളിച്ചു പറഞ്ഞാൽ ഞാൻ വില്ലനാകും;‘ഇവിടം കൊണ്ട് നിർത്തിക്കോ.. ഇനി വയ്യ. ഇത് അവസാനത്തെ താക്കീതാണ്..’ ; വ്യാജ വിവാഹ വാര്‍ത്തയ്ക്കെതിരെ പൊട്ടിത്തെറിച്ച് ബാല
Jun 30, 2020 07:40 IST
2 Min read
ഞാന്‍ താലിബാന്റെ സപ്പോര്‍ട്ടര്‍ അല്ല; അവരുടെ നിലപാടുകളോട് യോജിപ്പുളള ആളല്ല;അങ്ങനെയാണെങ്കില്‍ ഞാന്‍ സിനിമയില്‍ വരില്ലല്ലോ; സിനിമയിലുളളവര്‍ക്ക് ഞാന്‍ സ്ത്രീ വിരുദ്ധനാണോ, തീവ്രവാദിയാണോ എന്നറിയാം; ഞാന്‍ ഏതോ തോറാ ബോറാ മലനിരകള്‍ക്കുളളില്‍ ഇരുന്നുകൊണ്ട് സ്ക്രിപ്റ്റ് എഴുതി വിടുന്നയാളല്ല; വാരിയംകുന്നന് എന്റെ പ്രൊജക്റ്റ്, അതുപേക്ഷിച്ച് പോകില്ല'; റമീസ് പറയുന്നു
Jun 28, 2020 04:27 IST
1 Min read
കൊവിഡ് മൂലം മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും മാത്രമല്ല പ്രതിസന്ധിയുണ്ടായത്; ക്രിസ്റ്റഫര്‍ നോളന്റെയും ജയിംസ്ബോണ്ട് സിനിമയുടെയും റിലീസ് പോലും മാറ്റിവെക്കേണ്ടി വന്നു; എനിക്ക് രണ്ട് തിയറ്ററുകളുണ്ട്, പിവിആര്‍ ആണ് ഇവ നോക്കി നടത്തുന്നത്. മാര്‍ച്ച് മുതല്‍ അവര്‍ വാടക തരുന്നില്ല; ഇനി കൊവിഡ് പ്രതിസന്ധിയൊക്കെ അവസാനിച്ച് തിയറ്ററുകള്‍ തുറന്നാലും പകുതി വാടകയേ തരാന്‍ കഴിയൂ എന്നാണ് അവര്‍ പറയുന്നത്; പ്രിയദര്ശന് പറയുന്നു
Jun 28, 2020 04:16 IST
1 Min read