Current Politics
എഴുനൂറോളം പേര് പങ്കെടുത്ത വിളക്കുംമരുത് കുടുംബസംഗമം ജോസ് കെ മാണിയുടെ പ്രചരണത്തിന് ആവേശമായി !
Mar 29, 2021 14:16 IST
1 Min read
പൂഞ്ഞാറില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് രണ്ട് അഭിപ്രായ സര്‍വേ ഫലങ്ങള്‍; രണ്ടു സര്‍വ്വേകളിലും യുഡിഎഫിന് മേല്‍ക്കൈ. ഒരു ശതമാനം വ്യത്യാസത്തില്‍ തൊട്ടുപിന്നില്‍ പിസി ജോര്‍ജ്. അഹമ്മദാബാദിലെ സിഎംആര് റിസര്‍ച്ച് ഏജന്‍സിയുടെയും എഐസിസിയുടെയും സര്‍വേ വ്യക്തമാക്കുന്നത് പൂഞ്ഞാറിലെ പോരാട്ടച്ചൂട് തന്നെ !
Mar 29, 2021 13:48 IST
1 Min read
തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന ബിജെപി തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിഒടി നസീര്‍
Mar 29, 2021 13:29 IST
1 Min read
വൈദികനെ കണ്ട് അനുഗ്രഹം തേടിയ ശേഷം ഫോട്ടോ പകര്‍ത്തി 'കാപ്പന് സഭയുടെ പൂര്‍ണ പിന്തുണ' യെന്ന രീതിയില്‍ പ്രചരിപ്പിച്ചു. വിലക്കിയിട്ടും ചിത്രം മാറ്റിയില്ല. സത്യാവസ്ഥ വെളിപ്പെടുത്തി വൈദികന് വീഡിയോ പുറത്തുവിട്ടു. മാണി സി കാപ്പന് ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇലക്ഷന് കമ്മീഷന് പരാതി ! വ്യാജ ശബ്ദരേഖയ്ക്കും വ്യാജ കുറിപ്പിനും പിന്നാലെ സഭയെ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയ സംഭവത്തിലും പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് വെട്ടിലായി !
Mar 29, 2021 13:02 IST
2 Min read
കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ് വെള്ളയിൽ, ചെലവൂർ, കാരപ്പറമ്പ് ഏരിയകളിൽ സമ്പർക്കം നടത്തി
Mar 29, 2021 10:41 IST
1 Min read
പിസി ജോര്‍ജ് നാട്ടില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ജനങ്ങളുടെ ഹൃദയങ്ങളില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നു. പ്രിയപ്പെട്ട ജോര്‍ജേ നിങ്ങള്‍ക്ക് ദൈവകോപം ഉണ്ടാകും - 4 ലക്ഷം വോട്ടുകിട്ടുമെന്ന് പറഞ്ഞാലും ഞാനീ പണിക്കില്ല - പിസി ജോര്‍ജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആഞ്ഞടിച്ച് ടോമി കല്ലാനി !
Mar 29, 2021 09:54 IST
1 Min read
പൂഞ്ഞാറില്‍ പിസി ജോര്‍ജിന് വീണ്ടും തിരിച്ചടി. കാഞ്ഞിരപ്പള്ളി രൂപതാ വൈദികന് തള്ളിപ്പറഞ്ഞതിനു പിന്നാലെ ജോര്‍ജിനെതിരെ ആഞ്ഞടിച്ച് ബിജെപിയും. ഇടതും വലതും ചാടി എന്‍ഡിഎയില്‍ വന്നപ്പോള്‍ അഭയം നല്കിയ തങ്ങളെയും അപമാനിച്ച ജോര്‍ജിന് ഒറ്റ എന്‍ഡിഎ വോട്ട് കിട്ടില്ലെന്ന ബിജെപി നിയോജകമണ്ഡലം കമ്മറ്റിയുടെ എഫ്ബി പോസ്റ്റ് തിരിച്ചടിയാകുന്നു !
Mar 29, 2021 08:57 IST
3 Min read